യുഡിവൈഎഫ് വൈബ് ചെക്ക് ക്യാമ്പയിന്‍

യുഡിവൈഎഫ് വൈബ് ചെക്ക് ക്യാമ്പയിന്‍
Mar 31, 2026 10:19 AM | By SUBITHA ANIL

പേരാമ്പ്ര: പേരാമ്പ്രയുടെ വികസന നയരേഖ രൂപീകരിക്കുന്നതിന് വേണ്ടിയും യൂത്ത് മാനിഫെസ്‌റ്റോ തയ്യാറാകുന്നതിനും വേണ്ടി യുഡിവൈഎഫ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി പേരാമ്പ്ര ചെക്ക് വൈബ് ക്യാമ്പയിന്‍ തുടങ്ങി. വിദ്യാര്‍ത്ഥി യുവജനങ്ങളില്‍ നിന്നും അഭിപ്രായങ്ങള്‍ സമാഹരിച്ച് പുതിയ വികസന പദ്ധതികള്‍ ഉള്‍പ്പെടുത്തി മാനിഫെസ്റ്റോ രൂപീകരിക്കുന്നതിന് വേണ്ടിയുള്ള ക്യാമ്പയിന്‍ ആണ് നടക്കുന്നത്.

പേരാമ്പ്ര ബസ് സ്റ്റാന്‍ഡ് പരിസരത്ത് യുഡിഎഫ് ചെയര്‍മാന്‍ കെ ബാലനാരായണന്‍ ഉദ്ഘാടനം ചെയ്തു. സായൂജ് അമ്പലക്കണ്ടി അധ്യക്ഷത വഹിച്ചു. ആര്‍.കെ മുനീര്‍, കെ.കെ വിനോദന്‍, ശിഹാബ് കന്നാട്ടി, സി.കെ ജറീഷ്, അര്‍ജുന്‍ കറ്റയാറ്റ്, സി.കെ ഹാഫിസ്, വിനോദന്‍ കല്ലൂര്‍, സലീം മിലാസ്, അഖില്‍ കൃഷ്ണന്‍, എസ് അഭിമന്യൂ, ഗഫൂര്‍ വാല്യക്കോട്, അഡ്വ : ഷാനിദ് ചങ്ങരോത്ത്, സിദ്ദീഖ് തൊണ്ടിയില്‍, മുഹമ്മദ് എരവത്ത്, നിയാസ് കക്കാട്, പ്രകാശന്‍ കന്നാട്ടി, കെ.സി മുഹമ്മദ്, സഈദ് അയനിക്കല്‍, വി.കെ നാസിത, ശ്വേത എരവട്ടൂര്‍ എന്നിവര്‍ സംസാരിച്ചു.

Content Highlight: UDYF Vibe Check Campaign at perambra

Next TV

Related Stories
കെ. ശങ്കരന്‍ അനുസ്മരണം സംഘടിപ്പിച്ചു

May 31, 2026 03:53 PM

കെ. ശങ്കരന്‍ അനുസ്മരണം സംഘടിപ്പിച്ചു

പേരാമ്പ്ര ജെ.പി കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ അന്തരിച്ച പ്രമുഖ സോഷ്യലിസ്റ്റ് നേതാവും ആര്‍ജെഡി മുന്‍ സംസ്ഥാന വൈസ്...

Read More >>
പന്തിരിക്കരയില്‍ ഭിന്നശേഷി പെണ്‍കുട്ടിക്കള്‍ക്ക് തണലായി

May 30, 2026 11:05 PM

പന്തിരിക്കരയില്‍ ഭിന്നശേഷി പെണ്‍കുട്ടിക്കള്‍ക്ക് തണലായി

പന്തിരിക്കരയില്‍ ഭിന്നശേഷി പെണ്‍കുട്ടിക്കള്‍ക്കായി തണലിന്റെ നേതൃത്വത്തില്‍...

Read More >>
കണ്ണിപ്പൊയില്‍ ജനകീയ ലൈബ്രറി സംഘടിപ്പിച്ച വായനക്കളരി ശ്രദ്ധേയമായി

May 30, 2026 08:32 PM

കണ്ണിപ്പൊയില്‍ ജനകീയ ലൈബ്രറി സംഘടിപ്പിച്ച വായനക്കളരി ശ്രദ്ധേയമായി

കണ്ണിപൊയില്‍ ജനകീയ ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍...

Read More >>
മീഡിയ അക്കാദമി പ്രവേശന പരീക്ഷ ജൂണ്‍ ഒന്നിന്

May 30, 2026 02:02 PM

മീഡിയ അക്കാദമി പ്രവേശന പരീക്ഷ ജൂണ്‍ ഒന്നിന്

ടെലിവിഷന്‍ ജേണലിസം, ജേണലിസം & കമ്യൂണിക്കേഷന്‍, പി.ആര്‍ & അഡ്വര്‍ടൈസിംഗ്...

Read More >>
 വോളിബോള്‍ കോച്ചിംഗ് ക്യാമ്പ് സമാപിച്ചു

May 30, 2026 11:23 AM

വോളിബോള്‍ കോച്ചിംഗ് ക്യാമ്പ് സമാപിച്ചു

വി.കെ.എം വോളിബോള്‍ ടീമിന്റെ ആഭിമുഖ്യത്തില്‍ താണ്ടോറപാറയില്‍ സംഘടിപ്പിച്ച വോളിബോള്‍ കോച്ചിംഗ്...

Read More >>
നടുവണ്ണൂര്‍ പുളിയാല്‍ അസ്സൈയിനാര്‍ ഹാജി അന്തരിച്ചു

May 29, 2026 08:53 PM

നടുവണ്ണൂര്‍ പുളിയാല്‍ അസ്സൈയിനാര്‍ ഹാജി അന്തരിച്ചു

അരിക്കുളം കൈതവയല്‍ മസ്ജിദുല്‍ ഫാറൂഖ് കമ്മിറ്റി മുന്‍പ്രവര്‍ത്തക സമിതി അംഗവും വാകമോളാ മദ്രസ്സയുടെ മുന്‍ വൈസ്...

Read More >>
Top Stories










News Roundup






GCC News