അരിക്കുളം: പേരാമ്പ്ര മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തഹിലിയയുടെ പ്രചരണ ബോര്‍ഡുകളും പോസ്റ്ററുകളും അരിക്കുളം പറമ്പത്ത് വാകമോളി പ്രദേശങ്ങളില്‍ വ്യാപകമായി നശിപ്പിച്ചതായി പരാതി.
യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പോസ്റ്ററുകളും ബോര്‍ഡുകളും വ്യാപകമായി നശിപ്പിക്കുന്നതില്‍ യുഡിഎഫ് അരിക്കുളം പഞ്ചായത്ത് കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ചെയര്‍മാന്‍ സി രാമദാസ് അധ്യക്ഷത വഹിച്ചു. വി.എം ബഷീര്‍, ഇ.കെ അഹമ്മദ് മൗലവി, ശശി ഉട്ടേരി, എന്‍.കെ അഷറഫ്, ലതേഷ് പുതിയെടുത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
Content Highlight: Complaints that UDF campaign boards were widely vandalized




























.jpeg)
.jpeg)







.jpg)
