ഉള്ളിയേരി: ഉള്ളിയേരി കരിങ്ങറ്റിക്കോട്ട ഭഗവതി ക്ഷേതത്തിലെ വിഷു കണി ദര്‍ശനം നടന്നു. കണി ദര്‍ശനം പുലര്‍ച്ചെ 4 മണി മുതല്‍ ഉണ്ടായിരുന്നു. ക്ഷേത്രത്തില്‍ എത്തിയ മുഴുവനും ഭക്ത ജനങ്ങള്‍ക്കും വിഷുകൈനീട്ടവും നല്‍കി. വിഷുവിന്റെ ഭാഗമായി വിശേഷാല്‍ പൂജയും, സന്ധ്യയ്ക്ക് ദീപാരാധന, വെള്ളാട്ട് എന്നിവയും നടത്തി.
Vishu celebrations held at Karingattikottama Bhagavathy Temple, Ulliyeri





























.jpg)
