ചെറുവണ്ണൂര്‍: കുട്ടോത്ത് മഹാവിഷ്ണു ഷേത്ര തിരുമുറ്റം കരിങ്കല്ല് പതിക്കല്‍ കര്‍മ്മം ക്ഷേത്രം മേല്‍ശാന്തി അരിഞ്ചിരി കൊരങ്ങൂര്‍ ഇല്ലത്ത് സോമ ചൂഡന്‍ നമ്പൂതിരി പാടിന്റെ കാര്‍മികത്വത്തില്‍ സി.ടി ഗംഗാധരകുറുപ്പ് നിര്‍വ്വഹിച്ചു.
ഏപ്രില്‍ 22,23 തിയ്യതികളില്‍ പുന :പ്രതിഷ്ഠാദിന മഹോത്സവം നടക്കുന്നു. ക്ഷേത്ര ചടങ്ങുകള്‍ അദ്ധ്യാത്മിക പ്രഭാഷണം ഡോ: പിയൂഷ് നമ്പൂതിരി പാട് രാധാമാധവം ഭജന്‍സ് , ഫ്രൂഷന്‍ തിരുവാതിര, പ്രാദേശിക കലാപരിപാടികള്‍, പ്രസാധ ഊട്ട് എന്നിവ ഉണ്ടായിരിക്കും.
കല്ലിടല്‍ ചടങ്ങില്‍ വി.പി രാമ ചന്ദ്രന്‍, കുഞ്ഞികൃഷ്ണന്‍ നായര്‍ കുട്ടമ്പത്ത്, ടി.കെ ബാലഗോപാലന്‍, ഏ.കെ അഭിലാഷ്, പി യം ഹരീഷ്, കെ.എം ശ്രീഗേഷ്, കെ.രാധാക്യഷ്ണന്‍, ഇ.എം ബാലന്‍, ഭബിജ ഹരീഷ്, രമ്യ ഗിരീഷ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.


Content Highlight: The black stone laying ceremony was performed at the Kutoth Mahavishnu Temple.





































.jpg)
