പേരാമ്പ്ര: കെഎസ്എസ്പിഎ പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം നടത്തി. അനുസ്മരണ യോഗം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.സി. ഗോപാലന്‍ ഉദ്ഘാടനം ചെയ്തു. വി.കെ. രമേശന്‍ അധ്യക്ഷത വഹിച്ചു.
കെ.വി. ശശികുമാര്‍ അനുസ്മരണ പ്രഭാഷണം നടത്തി. സി.കെ. രാഘവന്‍, ഇ.കെ. ബാലന്‍.കെ.പി. സുലോചന, യു.കെ. അശോകന്‍, ഇ.എം. പത്മിനി, രാജന്‍ കുന്നത്ത്, എന്‍.പി. രവീന്ദ്രന്‍, കെ. ശ്രീധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Content Highlight: Rajiv Gandhi Martyrdom Day Celebration





































.jpg)
