പേരാമ്പ്ര: കല്‍പ്പത്തൂര്‍ കച്ചേരി കുമാരന്‍ (80) അന്തരിച്ചു. സംസ്‌കാരം ഇന്ന് രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ പരേതയായ രാധ. മകൻ ബിനീഷ്. മരുമകള്‍ ഉമ.
സഹോദരങ്ങള്‍ നാരായണന്‍ (ആക്കൂപറമ്പ്), നാരായണി (മുളിയങ്ങല്‍), പരേതരായ കുട്ടൂലി (കൈതക്കല്‍), ചിരുത (കീഴ്പ്പയ്യൂര്‍), ദേവി (കീഴ്പ്പയ്യൂര്‍).
Content Highlight: Kalpathur kacheri Kumaran passed away

























.png)
.jpeg)
.jpeg)






.jpg)
