adimage

adimage

എരവട്ടൂരിലെ ചാത്തോത്ത് അമ്മാളു അമ്മ അന്തരിച്ചു

എരവട്ടൂരിലെ ചാത്തോത്ത് അമ്മാളു അമ്മ അന്തരിച്ചു adimage adimage
2026-07-16T11:04:00 | By SUBITHA ANIL

പേരാമ്പ്ര: എരവട്ടൂരിലെ പരേതനായ ചാത്തോത്ത് അച്യുതന്‍ നായരുടെ ഭാര്യ അമ്മാളു അമ്മ (80) അന്തരിച്ചു. പിതാവ് പരേതനായ ഉക്കാരന്‍ നായര്‍. മാതാവ് ഓമന അമ്മ. മക്കള്‍ വസന്ത, സന്തോഷ് (റിട്ട. എസ്‌ഐ, ക്രൈം ബ്രാഞ്ച് കോഴിക്കോട്), പ്രമോദ്.

മരുമക്കള്‍ സുരേന്ദ്രന്‍, സജിന (ലാബ് ടെക്‌നീഷ്യന്‍, തൃശ്ശൂര്‍ മെഡിക്കല്‍ കോളെജ് ആശുപത്രി). സഹോദരങ്ങള്‍ രാഘവന്‍ അടിയോടി, ഗോപാലന്‍ അടിയോടി (പുല്പള്ളി), ശ്രീധരന്‍ അടിയോടി (കായണ്ണ), ചന്ദ്രന്‍ (മാതൃഭൂമി, ഏജന്റ്), സുരേന്ദ്രന്‍ (മാതൃഭൂമി ഏജന്റ്, എരവട്ടൂര്‍), ശ്രീലത.



Content Highlight: Chathothu Ammalu Amma, Eravattur, passed away

adimage adimage

Next TV

adimage
Related Stories
പന്തിരിക്കര മാവിലാം പൊയില്‍ എം.പി നാരായണന്‍ അന്തരിച്ചു

Jul 16, 2026 10:05 AM

പന്തിരിക്കര മാവിലാം പൊയില്‍ എം.പി നാരായണന്‍ അന്തരിച്ചു

പന്തിരിക്കര മാവിലാം പൊയില്‍ എം.പി നാരായണന്‍...

Read More >>
കാരയാട്കാപ്പുമ്മല്‍ ഹയ ഖദീജ  അന്തരിച്ചു

Jul 15, 2026 03:05 PM

കാരയാട്കാപ്പുമ്മല്‍ ഹയ ഖദീജ അന്തരിച്ചു

കാരയാട്കാപ്പുമ്മല്‍ ഹയ ഖദീജ അന്തരിച്ചു....

Read More >>
കന്നാട്ടിയിലെ പീടികയുള്ള പറമ്പില്‍ ജാനു അമ്മ അന്തരിച്ചു

Jul 14, 2026 09:51 PM

കന്നാട്ടിയിലെ പീടികയുള്ള പറമ്പില്‍ ജാനു അമ്മ അന്തരിച്ചു

കന്നാട്ടിയിലെ പീടികയുള്ള പറമ്പില്‍ ജാനു അമ്മ അന്തരിച്ചു. സംസ്‌ക്കാരം നാളെ...

Read More >>
adimage
 നൊച്ചാട് മലാപ്പൊയില്‍ താമസിക്കും വെളുത്താടന്‍ വീട്ടില്‍ കുഞ്ഞമ്മത് അന്തരിച്ചു

Jul 14, 2026 03:45 PM

നൊച്ചാട് മലാപ്പൊയില്‍ താമസിക്കും വെളുത്താടന്‍ വീട്ടില്‍ കുഞ്ഞമ്മത് അന്തരിച്ചു

നൊച്ചാട് മലാപ്പൊയില്‍ താമസിക്കും വെളുത്താടന്‍ വീട്ടില്‍ കുഞ്ഞമ്മത്...

Read More >>
നൊച്ചാട് ചാത്തോത്ത് താഴെ പടിഞ്ഞാറക്കണ്ടി മീത്തല്‍ ശ്രീജ അന്തരിച്ചു

Jul 14, 2026 01:01 PM

നൊച്ചാട് ചാത്തോത്ത് താഴെ പടിഞ്ഞാറക്കണ്ടി മീത്തല്‍ ശ്രീജ അന്തരിച്ചു

നൊച്ചാട് ചാത്തോത്ത് താഴെ പടിഞ്ഞാറക്കണ്ടി മീത്തല്‍ ശ്രീജ അന്തരിച്ചു. സംസ്‌ക്കാരം നാളെ...

Read More >>
നൊച്ചാട് ചാത്തോത്ത് താഴ പാറക്കല്‍ മീത്തല്‍ ഷാജി അന്തരിച്ചു

Jul 14, 2026 11:58 AM

നൊച്ചാട് ചാത്തോത്ത് താഴ പാറക്കല്‍ മീത്തല്‍ ഷാജി അന്തരിച്ചു

നൊച്ചാട് ചാത്തോത്ത് താഴ പാറക്കല്‍ മീത്തല്‍ ഷാജി അന്തരിച്ചു. പിതാവ് പരേതനായ ഗോപാലന്‍ കുട്ടി...

Read More >>
adimage
Top Stories










adimage
News Roundup






adimage adimage adimage
Entertainment News





adimage
adimage