adimage

adimage

ഉന്നത വിജയികള്‍ക്ക് ആദരവുമായി സഹൃദയ വെല്‍ഫെയര്‍ ക്ലബ്&വായനശാല

ഉന്നത വിജയികള്‍ക്ക് ആദരവുമായി സഹൃദയ വെല്‍ഫെയര്‍ ക്ലബ്&വായനശാല adimage adimage
2026-06-22T12:54:00 | By LailaSalam

വാളുര്‍ : സഹൃദയ വെല്‍ഫെയര്‍ ക്ലബ്& വായനശാല കോവിലകത്തിന്റെ നേതൃത്വത്തില്‍ പ്രദേശത്തു നിന്നും കേന്ദ്രസര്‍ക്കാരിന്റെ അഗ്‌നിവീര്‍ പദ്ധതിയുടെ ഭാഗമായി ഇന്ത്യന്‍ ആര്‍മിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളെയും, പ്ലസ്ടു പരീക്ഷയില്‍ ഫുള്‍എപ്ലസ് നേടിയ വിദ്യാര്‍ത്ഥികളെയും അനുമോദിച്ചു.

വൈഗ സുധി, അല്‍ജിത്, സാബിന്‍ജിത് എന്നിവര്‍ക്ക് ക്ലബ് പ്രസിഡന്റ് ബിനീഷ് കുയിബാട്ടില്‍ ഉപഹാരം കൈമാറി.

ക്ലബ് സെക്രട്ടറി സനൂപ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ അജയന്‍ മേലെ മുണ്ടപുറത്ത്, ബബീഷ് കേളോത്ത്, രതീഷ് എടത്തില്‍, ലിനീഷ് മൂലാട്, കെ.എം.സന്തോഷന്‍, വി.കെ.സബീഷ് തുടങ്ങിയവര്‍ സംസാരിച്ചു.


Content Highlight: Sahrudaya Welfare Club & School felicitates top achievers

adimage adimage

Next TV

adimage
Related Stories
ലഹരിക്കെതിരെ ഫുട്‌ബോള്‍ ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു.

Jul 15, 2026 02:40 PM

ലഹരിക്കെതിരെ ഫുട്‌ബോള്‍ ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു.

പതിനാറോളം ടീമുകള്‍ പങ്കെടുത്ത വാശിയേറിയ മത്സരത്തില്‍ ഫൈനലില്‍ എ ഇ കൂനംവെള്ളിക്കാവും, എ ഇ വായനശാലയും...

Read More >>
 സോളാര്‍ ലാംപുകള്‍ മിഴി തുറന്നു

Jul 15, 2026 12:23 PM

സോളാര്‍ ലാംപുകള്‍ മിഴി തുറന്നു

അരിക്കുളം പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് ഇ.കെ.അഹമദ് മൗലവി സ്വിച്ച് ഓണ്‍ കര്‍മം...

Read More >>
കൂനിയോട് ജി.എല്‍. പി. സ്‌കൂളില്‍ വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം

Jul 15, 2026 11:48 AM

കൂനിയോട് ജി.എല്‍. പി. സ്‌കൂളില്‍ വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം

അധ്യാപകനും കലാകാരനുമായ നിധിന്‍ മുരളി വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു....

Read More >>
adimage
പെന്‍ഷന്‍ പരിഷ്‌ക്കരണങ്ങള്‍ നടപ്പിലാക്കുക; കെഎസ്എസ്പിയു

Jul 14, 2026 04:20 PM

പെന്‍ഷന്‍ പരിഷ്‌ക്കരണങ്ങള്‍ നടപ്പിലാക്കുക; കെഎസ്എസ്പിയു

പെന്‍ഷന്‍ പരിഷ്‌ക്കരണങ്ങള്‍ ഉടനെ ആരംഭിക്കണമെന്ന് കെഎസ്എസ്പിയു...

Read More >>
ദേശീയ കര്‍ഷക തൊഴിലാളി നിയമം നടപ്പിലാക്കുക; ബികെഎംയു.

Jul 14, 2026 03:35 PM

ദേശീയ കര്‍ഷക തൊഴിലാളി നിയമം നടപ്പിലാക്കുക; ബികെഎംയു.

കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ (ബികെഎംയു) ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി മേപ്പയ്യൂര്‍ പോസ്റ്റാഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും...

Read More >>
പേരാമ്പ്രയില്‍ ബ്ലഡ് ഡൊണേഷന്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു

Jul 14, 2026 03:25 PM

പേരാമ്പ്രയില്‍ ബ്ലഡ് ഡൊണേഷന്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു

വിശ്വഹിന്ദു പരിഷത്ത് പേരാമ്പ്ര പ്രഖണ്ഡിന്റെ...

Read More >>
adimage
Top Stories










adimage
News Roundup






adimage adimage adimage
Entertainment News





adimage
adimage