പാലേരി: പുത്തന്‍പുരയില്‍ മാണി (80) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കുണിക്കണ്ണന്‍. മക്കള്‍ റീന, റീജ, ഉദയന്‍ (ദൃശ്യ സ്റ്റുഡിയോ പേരാമ്പ്ര), ഷൈനി.
മരുമക്കള്‍ കൃഷ്ണന്‍ (അത്തോളി), രാധാകൃഷ്ണന്‍ (ചെറുകുന്ന്), വിജു (പാലേരി), ദാസില മരുതേരി (നീതി ലാബ് പേരാമ്പ്ര).
Content Highlight: Mani passed away in Paleri Puthanpurayil


































.jpg)
