അരിക്കുളം: ആരോഗ്യ മന്ത്രി കെ മുരളീധരന് ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ സജിത എളമ്പിലാടിന്റെ നേതൃത്വത്തില്‍ നിവേദനം നല്കി.
അരിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍മാരുടെ കുറവുകള്‍ പരിഹരിക്കാനും, കിടത്തി ചികിത്സ അനുവദിച്ച് കിട്ടാനും ആവശ്യപ്പെട്ടാണ് നിവേദനം നല്കിയത്.
എട്ടാം വാര്‍ഡ് അംഗം പി.എം ജസീന, മേപ്പയൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് രതീഷ് അടിയോടി, സേവാദള്‍ കോണ്‍ഗ്രസ്സ് മേപ്പയൂര്‍ ബ്ലോക്ക് പ്രസിഡണ്ട് അനില്‍കുമാര്‍ അരിക്കുളം എന്നിവരും ഒപ്പമുണ്ടായിരുന്നു.
Content Highlight: Increase basic facilities at primary health centers; Petition submitted to the Health Minister





































.jpg)
