ഡിഗ്രി, പി.ജി കോഴ്‌സുകളില്‍ സീറ്റുകള്‍ ഒഴിവ്

ഡിഗ്രി, പി.ജി കോഴ്‌സുകളില്‍ സീറ്റുകള്‍ ഒഴിവ്
Jul 7, 2025 01:58 PM | By SUBITHA ANIL

പേരാമ്പ്ര: മേപ്പയൂര്‍ സലഫിയ്യ അസോസിയേഷന്റെ കീഴില്‍ പയ്യോളി കുലുപ്പിലെ ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന എ.വി. അബ്ദുറഹിമാന്‍ ഹാജി ആര്‍ട്‌സ് & സയന്‍സ് കോളേജില്‍ (കാളിക്കട്ട് സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തത്) ഡിഗ്രി, പി.ജി കോഴ്‌സുകളില്‍ ചില സീറ്റുകള്‍ ഒഴിവുണ്ട്.

ഒഴിവുള്ള കോഴ്സുകള്‍:

ബിഎസ്സി: ഫിസിക്‌സ്, കെമിസ്ട്രി, കമ്പ്യൂട്ടര്‍ സയന്‍സ്, സൈക്കോളജി. ബി കോം, ബി ബി എ.

ബി എ: ഇംഗ്ലീഷ്, ഹിസ്റ്ററി, സോഷ്യോളജി, ജേര്‍ണലിസം & മാസ്സ് കമ്മ്യൂണിക്കേഷന്‍. ബാച്ചിലര്‍ ഓഫ് ട്രാവല്‍ & ടൂറിസം.

പി.ജി കോഴ്സുകള്‍: എം എ ഇംഗ്ലീഷ്, എം കോം, എം എസ് സി ഫിസിക്‌സ്, കെമിസ്ട്രി.

താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ 2025 ജൂലൈ 11-ന് മുമ്പായി കോളെജ് ഓഫീസുമായി 9447611004, 04962471004, 2991004 ഈ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.



Seats vacant in degree and PG courses at payyoli

Next TV

Related Stories
പേരാമ്പ്രയില്‍ ബസിനടിയില്‍പെട്ട് മദ്ധ്യവയസ്‌കന്‍ മരിച്ചു

May 3, 2026 01:53 PM

പേരാമ്പ്രയില്‍ ബസിനടിയില്‍പെട്ട് മദ്ധ്യവയസ്‌കന്‍ മരിച്ചു

പേരാമ്പ്രയില്‍ നിന്ന് ചെമ്പ്രക്ക് പോവുകയായിരുന്ന ബസിനടിയിലേക്ക് കാല്‍ നടയാത്രക്കാരനായ...

Read More >>
വാല്യക്കോട് എയുപി സ്‌കൂളില്‍ അഡ്മിഷന്‍ ആരംഭിച്ചു

May 2, 2026 03:22 PM

വാല്യക്കോട് എയുപി സ്‌കൂളില്‍ അഡ്മിഷന്‍ ആരംഭിച്ചു

വാല്യക്കോട് എയുപി സ്‌കൂളില്‍ ഈ അധ്യായന വര്‍ഷത്തെ എല്‍കെജി, യുകെജി ഇംഗ്ലീഷ് മീഡിയം...

Read More >>
ഹ്രസ്വചിത്രത്തിന് പിറവി നല്‍കി ആര്‍ട് ലവേഴ്സ് അസോസിയേഷന്‍

May 2, 2026 03:10 PM

ഹ്രസ്വചിത്രത്തിന് പിറവി നല്‍കി ആര്‍ട് ലവേഴ്സ് അസോസിയേഷന്‍

തികച്ചും ഗ്രാമീണ അന്തരീക്ഷത്തില്‍ ഒരു നാട്ടിലെ ആളുകള്‍ അണിയറയിലും സ്‌ക്രീനിലും ഒത്തു ചേര്‍ന്നപ്പോള്‍ അതൊരു പുതുകലാ പ്രവര്‍ത്തിന്...

Read More >>
നിര്‍മ്മാണ തൊഴിലാളിക്ക് സൂര്യാഘാതമേറ്റു

May 2, 2026 02:54 PM

നിര്‍മ്മാണ തൊഴിലാളിക്ക് സൂര്യാഘാതമേറ്റു

ആവള സ്വദേശിയായ നിര്‍മ്മാണ തൊഴിലാളിക്ക്...

Read More >>
ഷംസുദ്ദീന്‍ പാലേരിക്ക്  ലിവ ഫൗണ്ടേഷന്റെ ആദരവ്

May 2, 2026 12:56 PM

ഷംസുദ്ദീന്‍ പാലേരിക്ക് ലിവ ഫൗണ്ടേഷന്റെ ആദരവ്

മികച്ച സാമൂഹിക സേവകനുള്ള സേവനശ്രീ പുരസ്‌കാരത്തിന് അര്‍ഹനായ ഷംസുദ്ദീന്‍ പാലേരിക്ക് സ്വീകരണം...

Read More >>
 പെന്‍ഷന്‍കാര്‍ക്കായി കലോത്സവം സംഘടിപ്പിച്ച് കെഎസ്എസ്പിഎ

May 2, 2026 12:06 PM

പെന്‍ഷന്‍കാര്‍ക്കായി കലോത്സവം സംഘടിപ്പിച്ച് കെഎസ്എസ്പിഎ

നിയോജക മണ്ഡലം കമ്മിറ്റിക്ക് കീഴിലെ ഒന്‍പത് മണ്ഡലങ്ങളില്‍ നിന്നായി ഇരുന്നൂറോളം പേര്‍ ആടിയും പാടിയും മറ്റുമായി വിവിധ മത്സരങ്ങളില്‍ തങ്ങളുടെ...

Read More >>
Top Stories










News Roundup






Entertainment News