adimage

adimage

സമരം ഒത്തുതീര്‍ന്നു; നാളെ ബസുകള്‍ നിരത്തിലിറങ്ങും

സമരം ഒത്തുതീര്‍ന്നു; നാളെ ബസുകള്‍ നിരത്തിലിറങ്ങും adimage adimage
2025-07-24T22:26:00 | By SUBITHA ANIL

പേരാമ്പ്ര: കുറ്റ്യാടി കോഴിക്കോട് ബസ് സമരം ഒത്തുതീര്‍ന്നു. പേരാമ്പ്ര ഡിവൈഎസ്പി വിളിച്ചുചേര്‍ത്ത യോഗത്തില്‍ ആണ് തീരുമാനം. ബസ് ഓണേഴ്‌സ് അസോസിയേഷന്‍, വിവിധ തൊഴിലാളി സംഘടനകള്‍ തുടങ്ങിയവരുമായി നടത്തിയ ചര്‍ച്ചയില്‍ ആണ് തീരുമാനം.

ബസുകള്‍ വാടകക്ക് ഓടുന്ന പ്രവണതക്കെതിരെ കര്‍ശന നടപടി എടുക്കും, പേരാമ്പ്ര ടൗണിലെ അനധികൃത പാര്‍ക്കിംഗ് വണ്‍ വേ ആക്കും, കോഴിക്കോട് റൂട്ടിലെ വിവാഹ ഓഡിറ്റോറിയങ്ങളിലെ റോഡിലേക്ക് ഇറക്കിയുള്ള പാര്‍ക്കിംഗ് നിര്‍ത്തലാക്കും, ബസുകളിലെ സിസിടിവി ക്യാമറകള്‍ നിര്‍ബന്ധമായും പ്രവര്‍ത്തിപ്പിക്കണം,

ദീര്‍ഘകാല പ്രവൃത്തിപരിചയം ഉള്ള ഡ്രൈവര്‍മാരെ നിയമിക്കുക, വേഗത കുറക്കുക, പേരാമ്പ്ര ബസ് സ്റ്റാന്റിലെ ഏജന്റുമാരെ ഒഴിവാക്കും, വിദ്യാര്‍ത്ഥികളെ കയറ്റാത്തവര്‍ക്കെതിരെ നടപടി, ബസ് ജീവനക്കാര്‍ക്ക് ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കും, ജീവനക്കാരുടെ ഡാറ്റബാങ്ക് തയ്യാറാക്കും, ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള ഡ്രൈവര്‍മാരെ ഒഴിവാക്കും. ഇന്നലെ നടന്ന ചര്‍ച്ചയില്‍ ബസ് അധികൃതരെ ഉള്‍പ്പെടുത്താത്തതിനെ തുടര്‍ന്നാണ് ഇന്ന് ബസുകള്‍ സര്‍വീസ് നടത്താതിരുന്നത്.

ചര്‍ച്ചയില്‍ പേരാമ്പ്ര ഡിവൈഎസ്പി എന്‍. സുനില്‍ കുമാര്‍, പേരാമ്പ്ര ജോയിന്റ് ആര്‍ടിഒ ടി.എന്‍. പ്രഗീഷ് കുമാര്‍, കെഎസ്ആര്‍ടിസി തൊട്ടില്‍പ്പാലം ഡിപ്പോ കണ്‍ട്രോളര്‍ ഷാജി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ബസ് ഉടമകള്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.


Content Highlight: The strike has been resolved; buses will hit the road tomorrow

adimage adimage

Next TV

adimage
Related Stories
 പേരാമ്പ്ര ബൈപ്പാസിലെ ഭക്ഷണശാലകളില്‍ ആരോഗ്യവകുപ്പിന്റെ പരിശോധന: നിയമലംഘനങ്ങള്‍ക്ക് പിഴ

Jul 22, 2026 04:12 PM

പേരാമ്പ്ര ബൈപ്പാസിലെ ഭക്ഷണശാലകളില്‍ ആരോഗ്യവകുപ്പിന്റെ പരിശോധന: നിയമലംഘനങ്ങള്‍ക്ക് പിഴ

പേരാമ്പ്ര ബൈപ്പാസിലെ ഭക്ഷണശാലകളിൽ ആരോഗ്യവകുപ്പിന്റെയും ഫുഡ് സേഫ്റ്റിയുടെയും സംയുക്ത പരിശോധന. വൃത്തിഹീനതക്കും നിയമലംഘനത്തിനും കടകൾക്ക്...

Read More >>
 കുളക്കണ്ടം ക്ഷീര സംഘം തെരഞ്ഞെടുപ്പ്; ഔദ്യോഗിക പാനല്‍ എതിരില്ലാതെ വിജയിച്ചു

Jul 22, 2026 03:24 PM

കുളക്കണ്ടം ക്ഷീര സംഘം തെരഞ്ഞെടുപ്പ്; ഔദ്യോഗിക പാനല്‍ എതിരില്ലാതെ വിജയിച്ചു

ചങ്ങരോത്ത് കുളക്കണ്ടം ക്ഷീര സഹകരണ സംഘത്തിന്റെ തെരഞ്ഞെടുപ്പിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ഭരണസമിതി അംഗങ്ങൾ എന്നിവരെ ഔദ്യോഗിക പാനൽ എതിരില്ലാതെ...

Read More >>
കാര്‍ഗില്‍ വിജയ് ദിവസ്: കാലിക്കറ്റ് ഡിഫന്‍സ് ട്രസ്റ്റ് ആന്‍ഡ് കെയറിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ സ്മരണാഞ്ജലിയും ദീപം തെളിക്കലും

Jul 22, 2026 01:52 PM

കാര്‍ഗില്‍ വിജയ് ദിവസ്: കാലിക്കറ്റ് ഡിഫന്‍സ് ട്രസ്റ്റ് ആന്‍ഡ് കെയറിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ സ്മരണാഞ്ജലിയും ദീപം തെളിക്കലും

കാർഗിൽ യുദ്ധത്തിലെ രക്തസാക്ഷികളെ സ്മരിച്ച് ജൂലൈ 26-ന് കോഴിക്കോട് ജില്ലയിൽ കാലിക്കറ്റ് ഡിഫൻസ് ട്രസ്റ്റ് ആൻഡ് കെയറിന്റെ നേതൃത്വത്തിൽ...

Read More >>
adimage
രണ്ടാമത് കെ. എസ്. പ്രവീണ്‍കുമാര്‍ സ്മാരക ഫോട്ടോഗ്രഫി പുരസ്‌കാരം റിദിന്‍ ദാമുവിന്

Jul 22, 2026 01:07 PM

രണ്ടാമത് കെ. എസ്. പ്രവീണ്‍കുമാര്‍ സ്മാരക ഫോട്ടോഗ്രഫി പുരസ്‌കാരം റിദിന്‍ ദാമുവിന്

തൃശൂര്‍ പ്രസ് ക്ലബ്ബിന്റെ രണ്ടാമത് കെ. എസ്. പ്രവീണ്‍കുമാര്‍ സ്മാരക ഫോട്ടോഗ്രഫി പുരസ്‌കാരം മാതൃഭൂമി ഫോട്ടോഗ്രാഫര്‍ റിദിന്‍ ദാമുവിന്. ‘ഭക്ഷണ ചങ്ങല’...

Read More >>
രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കയുടെയും അറസ്റ്റില്‍ നാടാകെ പ്രതിഷേധം

Jul 22, 2026 12:54 PM

രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കയുടെയും അറസ്റ്റില്‍ നാടാകെ പ്രതിഷേധം

ഡൽഹിയിലെ യുവജന മുന്നേറ്റത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതിഷേധിച്ച രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കേരള എംപിമാർ, മറ്റ് കോൺഗ്രസ് നേതാക്കൾ...

Read More >>
 വി.എസ്. അച്യുതാനന്ദന്‍ ഒന്നാം ചരമവാര്‍ഷികം; പേരാമ്പ്രയില്‍ പ്രകടനവും അനുസ്മരണ സമ്മേളനവും

Jul 22, 2026 11:53 AM

വി.എസ്. അച്യുതാനന്ദന്‍ ഒന്നാം ചരമവാര്‍ഷികം; പേരാമ്പ്രയില്‍ പ്രകടനവും അനുസ്മരണ സമ്മേളനവും

വി.എസ്. അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് പേരാമ്പ്രയിൽ സി.പി.ഐ(എം) പ്രകടനവും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു. കെ.കെ ദിനേശൻ...

Read More >>
adimage
Top Stories










adimage
News Roundup






adimage
GCC News






adimage adimage
Entertainment News





adimage
adimage