adimage

adimage

കുളക്കണ്ടം ക്ഷീര സംഘം തെരഞ്ഞെടുപ്പ്; ഔദ്യോഗിക പാനല്‍ എതിരില്ലാതെ വിജയിച്ചു

 കുളക്കണ്ടം ക്ഷീര സംഘം തെരഞ്ഞെടുപ്പ്; ഔദ്യോഗിക പാനല്‍ എതിരില്ലാതെ വിജയിച്ചു adimage adimage
2026-07-22T15:24:00 | By SUBITHA ANIL
#Kadiyangad #Kulakkandam #Dairy Cooperative #Election #Cooperative Society #Changaroth

കടിയങ്ങാട്: ചങ്ങരോത്ത് പഞ്ചായത്തിലെ കുളക്കണ്ടം ക്ഷീര സഹകരണ സംഘത്തിന്റെ ഭരണസമിതിയിലേക്ക് ഇന്ന് നടന്ന തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക പാനല്‍ എതിരില്ലാതെ വിജയിച്ചു. സംഘത്തിന്റെ വാര്‍ഷിക പൊതുയോഗത്തോട് അനുബന്ധിച്ച് നടന്ന തെരഞ്ഞെടുപ്പില്‍ എതിര്‍ സ്ഥാനാര്‍ത്ഥികള്‍ ഇല്ലാത്തതിനെ തുടര്‍ന്ന് മുഴുവന്‍ ഭാരവാഹികളെയും വോട്ടെടുപ്പില്ലാതെ തന്നെ തെരഞ്ഞെടുത്തു.

പ്രസിഡന്റായി എ.കെ. സന്തോഷ് അയനികുന്നുമ്മലിനെയും വൈസ് പ്രസിഡന്റായി വി.കെ ലേഖയെയും എതിരില്ലാതെ തെരഞ്ഞെടുത്തു. ഭരണസമിതി അംഗങ്ങളായി കുളങ്ങര അശോകന്‍, പി. രാജന്‍, കെ.കെ. ബാലകൃഷ്ണന്‍, എം.ടി. നാണു, പി. മോളി എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.

ക്ഷീരകര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സംഘത്തിന്റെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും പുതിയ ഭരണസമിതി മുന്‍ഗണന നല്‍കുമെന്ന് പുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ പറഞ്ഞു.

സംഘത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് എല്ലാ അംഗങ്ങളുടെയും സഹകരണം ഉണ്ടാകണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.തെരഞ്ഞെടുപ്പ് സമാധാനപരമായും ജനാധിപത്യപരമായും നടന്നുവെന്ന് തെരഞ്ഞെടുപ്പ് അധികൃതര്‍ അറിയിച്ചു.

Content Highlight: Kulakkandam Dairy Cooperative Election: Official Panel Elected Unopposed in Kadiyangad

#Kadiyangad #Kulakkandam #Dairy Cooperative #Election #Cooperative Society #Changaroth

adimage adimage

Next TV

adimage
Related Stories
 പേരാമ്പ്ര ബൈപ്പാസിലെ ഭക്ഷണശാലകളില്‍ ആരോഗ്യവകുപ്പിന്റെ പരിശോധന: നിയമലംഘനങ്ങള്‍ക്ക് പിഴ

Jul 22, 2026 04:12 PM

പേരാമ്പ്ര ബൈപ്പാസിലെ ഭക്ഷണശാലകളില്‍ ആരോഗ്യവകുപ്പിന്റെ പരിശോധന: നിയമലംഘനങ്ങള്‍ക്ക് പിഴ

പേരാമ്പ്ര ബൈപ്പാസിലെ ഭക്ഷണശാലകളിൽ ആരോഗ്യവകുപ്പിന്റെയും ഫുഡ് സേഫ്റ്റിയുടെയും സംയുക്ത പരിശോധന. വൃത്തിഹീനതക്കും നിയമലംഘനത്തിനും കടകൾക്ക്...

Read More >>
കാര്‍ഗില്‍ വിജയ് ദിവസ്: കാലിക്കറ്റ് ഡിഫന്‍സ് ട്രസ്റ്റ് ആന്‍ഡ് കെയറിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ സ്മരണാഞ്ജലിയും ദീപം തെളിക്കലും

Jul 22, 2026 01:52 PM

കാര്‍ഗില്‍ വിജയ് ദിവസ്: കാലിക്കറ്റ് ഡിഫന്‍സ് ട്രസ്റ്റ് ആന്‍ഡ് കെയറിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ സ്മരണാഞ്ജലിയും ദീപം തെളിക്കലും

കാർഗിൽ യുദ്ധത്തിലെ രക്തസാക്ഷികളെ സ്മരിച്ച് ജൂലൈ 26-ന് കോഴിക്കോട് ജില്ലയിൽ കാലിക്കറ്റ് ഡിഫൻസ് ട്രസ്റ്റ് ആൻഡ് കെയറിന്റെ നേതൃത്വത്തിൽ...

Read More >>
രണ്ടാമത് കെ. എസ്. പ്രവീണ്‍കുമാര്‍ സ്മാരക ഫോട്ടോഗ്രഫി പുരസ്‌കാരം റിദിന്‍ ദാമുവിന്

Jul 22, 2026 01:07 PM

രണ്ടാമത് കെ. എസ്. പ്രവീണ്‍കുമാര്‍ സ്മാരക ഫോട്ടോഗ്രഫി പുരസ്‌കാരം റിദിന്‍ ദാമുവിന്

തൃശൂര്‍ പ്രസ് ക്ലബ്ബിന്റെ രണ്ടാമത് കെ. എസ്. പ്രവീണ്‍കുമാര്‍ സ്മാരക ഫോട്ടോഗ്രഫി പുരസ്‌കാരം മാതൃഭൂമി ഫോട്ടോഗ്രാഫര്‍ റിദിന്‍ ദാമുവിന്. ‘ഭക്ഷണ ചങ്ങല’...

Read More >>
adimage
രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കയുടെയും അറസ്റ്റില്‍ നാടാകെ പ്രതിഷേധം

Jul 22, 2026 12:54 PM

രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കയുടെയും അറസ്റ്റില്‍ നാടാകെ പ്രതിഷേധം

ഡൽഹിയിലെ യുവജന മുന്നേറ്റത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതിഷേധിച്ച രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കേരള എംപിമാർ, മറ്റ് കോൺഗ്രസ് നേതാക്കൾ...

Read More >>
 വി.എസ്. അച്യുതാനന്ദന്‍ ഒന്നാം ചരമവാര്‍ഷികം; പേരാമ്പ്രയില്‍ പ്രകടനവും അനുസ്മരണ സമ്മേളനവും

Jul 22, 2026 11:53 AM

വി.എസ്. അച്യുതാനന്ദന്‍ ഒന്നാം ചരമവാര്‍ഷികം; പേരാമ്പ്രയില്‍ പ്രകടനവും അനുസ്മരണ സമ്മേളനവും

വി.എസ്. അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് പേരാമ്പ്രയിൽ സി.പി.ഐ(എം) പ്രകടനവും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു. കെ.കെ ദിനേശൻ...

Read More >>
 ഹോണറേറിയം കുടിശ്ശിക; പേരാമ്പ്രയില്‍ അങ്കണവാടി ജീവനക്കാരുടെ പ്രതിഷേധം

Jul 22, 2026 11:15 AM

ഹോണറേറിയം കുടിശ്ശിക; പേരാമ്പ്രയില്‍ അങ്കണവാടി ജീവനക്കാരുടെ പ്രതിഷേധം

ഹോണറേറിയം കുടിശ്ശികയാക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ പേരാമ്പ്രയിൽ അങ്കണവാടി ജീവനക്കാരും ഹെൽപ്പർമാരും സിഐടിയുവിന്റെ നേതൃത്വത്തിൽ പ്രതിഷേധ...

Read More >>
adimage
Top Stories

adimage
News Roundup

adimage
GCC News

adimage adimage adimage
adimage