മുയിപ്പോത്ത് : നടമ്മല്‍ ചെമ്പ്രാട്ട് അമ്മദ് കുട്ടി (73) അന്തരിച്ചു. ഖബറടക്കം ഇന്ന് വൈകിട്ട് 4 മണിക്ക് മുയിപ്പോത്ത് പാറക്കൂല്‍ ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ആയിരുന്നു.
ഭാര്യ മറിയം. മക്കള്‍ അബ്ദുസമദ് (ഖത്തര്‍), മുഹമ്മദ് സാലിഹ് (ഖത്തര്‍), സാജിദ (ചെറുവണ്ണൂര്‍). മരുമക്കള്‍ അമീര്‍ (ചെറുവണ്ണൂര്‍), ജസീല (പേരാമ്പ്ര), നിഹാല (നിടുംബ്രമണ്ണ).
Content Highlight: Muipothu Nadammal Chembratt Ammadkutty passed away




































.jpg)
