adimage

adimage

ശക്തമായ കാറ്റില്‍ പലയിടങ്ങളിലും മരം വീണ് ഗതാഗതം തടസ്സപ്പെട്ടു

ശക്തമായ കാറ്റില്‍ പലയിടങ്ങളിലും മരം വീണ് ഗതാഗതം തടസ്സപ്പെട്ടു adimage adimage
2025-07-27T23:51:00 | By SUBITHA ANIL

പേരാമ്പ്ര: ഇന്ന് പുലര്‍ച്ചെ ഉണ്ടായ ശക്തമായ കാറ്റില്‍ ചക്കിട്ടപാറയുടെ വിവിധഭാഗങ്ങളില്‍ മരം വീണു ഗതാഗതതടസ്സം ഉണ്ടായി.

പട്ടാണിപാറ വെള്ളിപ്പറ്റയില്‍ തെങ്ങ് ഇലക്ട്രിക് ലൈനിന് മുകളിലൂടെ വീണു, കിഴക്കന്‍ പേരാമ്പ്ര ആവടുക്ക ആശാരിക്കാണ്ടി റോഡില്‍ പാറാടികുന്നുമ്മല്‍ തെങ്ങ് ഇലക്ട്രിക് ലൈനിന് മുകളിലൂടെ റോഡിന് കുറുകെ വീണത് യാത്രാ തടസ്സമുണ്ടാക്കി. പേരാമ്പ്ര പൈതോത്ത് റോഡിലും ഇലക്ട്രിക് ലൈനിന് മുകളിലൂടെ കൂറ്റന്‍മരം റോഡിന് കുറുകെ വീണു ഇങ്ങനെ പലയിടങ്ങളിലാണ് മരം വീണ് ഗതാഗത തടസം ഉണ്ടായത്.


പേരാമ്പ്ര അഗ്‌നിരക്ഷാ നിലയത്തില്‍ നിന്നും സ്റ്റേഷന്‍ ഓഫീസര്‍ പി.കെ ഭരതന്‍, സീനിയര്‍ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫീസര്‍മാരായ കെ.ടി റഫീഖ്, ഡി.എസ് വിനോദ് എന്നിവരുടെ നേതൃത്വത്തില്‍ എത്തിയ ഫയര്‍ യൂണിറ്റുകള്‍ വിവിധ സ്ഥലങ്ങളിലെ മരങ്ങള്‍ മുറിച്ചു മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.

നിലയത്തിലെ ഉദ്യോഗസ്ഥരായ ബബീഷ്, വിപിന്‍, ധീരജ് ലാല്‍, അശ്വിന്‍ ഗോവിന്ദ്, ജിനേഷ്, അശ്വിന്‍, രജീഷ്, അജേഷ് ഹോംഗാര്‍ഡുമാരായ രാജേഷ്, രതീഷ് എന്നിവരും രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു.


Content Highlight: Strong winds have caused trees to fall in many places, disrupting traffic

adimage adimage

Next TV

adimage
Related Stories
 പേരാമ്പ്ര ബൈപ്പാസിലെ ഭക്ഷണശാലകളില്‍ ആരോഗ്യവകുപ്പിന്റെ പരിശോധന: നിയമലംഘനങ്ങള്‍ക്ക് പിഴ

Jul 22, 2026 04:12 PM

പേരാമ്പ്ര ബൈപ്പാസിലെ ഭക്ഷണശാലകളില്‍ ആരോഗ്യവകുപ്പിന്റെ പരിശോധന: നിയമലംഘനങ്ങള്‍ക്ക് പിഴ

പേരാമ്പ്ര ബൈപ്പാസിലെ ഭക്ഷണശാലകളിൽ ആരോഗ്യവകുപ്പിന്റെയും ഫുഡ് സേഫ്റ്റിയുടെയും സംയുക്ത പരിശോധന. വൃത്തിഹീനതക്കും നിയമലംഘനത്തിനും കടകൾക്ക്...

Read More >>
 കുളക്കണ്ടം ക്ഷീര സംഘം തെരഞ്ഞെടുപ്പ്; ഔദ്യോഗിക പാനല്‍ എതിരില്ലാതെ വിജയിച്ചു

Jul 22, 2026 03:24 PM

കുളക്കണ്ടം ക്ഷീര സംഘം തെരഞ്ഞെടുപ്പ്; ഔദ്യോഗിക പാനല്‍ എതിരില്ലാതെ വിജയിച്ചു

ചങ്ങരോത്ത് കുളക്കണ്ടം ക്ഷീര സഹകരണ സംഘത്തിന്റെ തെരഞ്ഞെടുപ്പിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ഭരണസമിതി അംഗങ്ങൾ എന്നിവരെ ഔദ്യോഗിക പാനൽ എതിരില്ലാതെ...

Read More >>
കാര്‍ഗില്‍ വിജയ് ദിവസ്: കാലിക്കറ്റ് ഡിഫന്‍സ് ട്രസ്റ്റ് ആന്‍ഡ് കെയറിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ സ്മരണാഞ്ജലിയും ദീപം തെളിക്കലും

Jul 22, 2026 01:52 PM

കാര്‍ഗില്‍ വിജയ് ദിവസ്: കാലിക്കറ്റ് ഡിഫന്‍സ് ട്രസ്റ്റ് ആന്‍ഡ് കെയറിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ സ്മരണാഞ്ജലിയും ദീപം തെളിക്കലും

കാർഗിൽ യുദ്ധത്തിലെ രക്തസാക്ഷികളെ സ്മരിച്ച് ജൂലൈ 26-ന് കോഴിക്കോട് ജില്ലയിൽ കാലിക്കറ്റ് ഡിഫൻസ് ട്രസ്റ്റ് ആൻഡ് കെയറിന്റെ നേതൃത്വത്തിൽ...

Read More >>
adimage
രണ്ടാമത് കെ. എസ്. പ്രവീണ്‍കുമാര്‍ സ്മാരക ഫോട്ടോഗ്രഫി പുരസ്‌കാരം റിദിന്‍ ദാമുവിന്

Jul 22, 2026 01:07 PM

രണ്ടാമത് കെ. എസ്. പ്രവീണ്‍കുമാര്‍ സ്മാരക ഫോട്ടോഗ്രഫി പുരസ്‌കാരം റിദിന്‍ ദാമുവിന്

തൃശൂര്‍ പ്രസ് ക്ലബ്ബിന്റെ രണ്ടാമത് കെ. എസ്. പ്രവീണ്‍കുമാര്‍ സ്മാരക ഫോട്ടോഗ്രഫി പുരസ്‌കാരം മാതൃഭൂമി ഫോട്ടോഗ്രാഫര്‍ റിദിന്‍ ദാമുവിന്. ‘ഭക്ഷണ ചങ്ങല’...

Read More >>
രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കയുടെയും അറസ്റ്റില്‍ നാടാകെ പ്രതിഷേധം

Jul 22, 2026 12:54 PM

രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കയുടെയും അറസ്റ്റില്‍ നാടാകെ പ്രതിഷേധം

ഡൽഹിയിലെ യുവജന മുന്നേറ്റത്തിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതിഷേധിച്ച രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കേരള എംപിമാർ, മറ്റ് കോൺഗ്രസ് നേതാക്കൾ...

Read More >>
 വി.എസ്. അച്യുതാനന്ദന്‍ ഒന്നാം ചരമവാര്‍ഷികം; പേരാമ്പ്രയില്‍ പ്രകടനവും അനുസ്മരണ സമ്മേളനവും

Jul 22, 2026 11:53 AM

വി.എസ്. അച്യുതാനന്ദന്‍ ഒന്നാം ചരമവാര്‍ഷികം; പേരാമ്പ്രയില്‍ പ്രകടനവും അനുസ്മരണ സമ്മേളനവും

വി.എസ്. അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് പേരാമ്പ്രയിൽ സി.പി.ഐ(എം) പ്രകടനവും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു. കെ.കെ ദിനേശൻ...

Read More >>
adimage
Top Stories










adimage
News Roundup






adimage
GCC News






adimage adimage
Entertainment News





adimage
adimage