പേരാമ്പ്ര: പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ മലബാർ ഗോൾഡ് & ഡയമണ്ട്‌സ് അവതരിപ്പിക്കുന്ന അമൂല്യമായ ആഭരണങ്ങളുടെ ആർട്ടിസ്ട്രി ജ്വല്ലറി ഷോ ഓഗസ്റ്റ് 8 വെള്ളിയാഴ്ച മുതൽ 11 വരെ തിങ്കൾ വരെ പേരാമ്പ്ര ഷോറൂമിൽ നടക്കുന്നതായി ജ്വല്ലറി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വെള്ളിയാഴ്ച കാലത്ത്
ആർട്ടിസ്ട്രിയിലെ ഓരോ ആഭരണവും കാൽപനികതയുടെയും കരവിരുതിൻ്റെയും കയ്യൊപ്പു ചാർത്തുന്നവയാണ്. ഇന്ത്യയിലെ വിദഗ്ദരായ പാരമ്പര്യ കലാകാരന്മാരുടെ പരിശ്രമത്തിൻ്റെ ഫലമാണ് ആർട്ടിസ്ട്രിയിൽ പ്രദർശിപ്പിച്ചത്. നൂറ്റാണ്ടുകളായി പല രാജകുടുംബങ്ങളും പൈതൃക സ്വത്തായി കൈമാറി വന്നതും പൗരാണിക കാലത്ത് ഉപയോഗത്തിലുണ്ടായ അമൂല്യമായ ആഭരണങ്ങളുടെ സാന്നിദ്ധ്യം ഈ പ്രദർശനത്തെ വേറിട്ടു നിർത്തി. പരമ്പരാഗത ശിൽപ ചാരുതയിൽ നിർമ്മിച്ചതും സമകാ ലിക മാതൃകയിൽ ഒരു രൂപ കല്പന ചെയ്തതുമായ ആഭരണങ്ങളുടെ വലിയ ശിൽപം ആർട്ടിസ്ട്രിയിൽ ഒരുക്കിയിരിക്കുന്നു.
ഇന്ത്യയിലെ വിദഗ്ദരായ പാരമ്പര്യ കലാകാരന്മാരുടെ വൈദഗ്ദ്ധ്യം ആർട്ടിസ്ട്രിയിൽ പ്രദർശിപ്പിച്ച ഓരോ ആഭരണത്തിലും കാണാൻ കഴിയും. നൂറ്റാണ്ടുകളായി പല രാജകുടുംബങ്ങളും പൈതൃക സ്വത്തായി കൈമാറി വന്നതും പൗരാണിക കാലത്ത് ഉപയോഗിച്ചിരുന്നതുമായ അമൂല്യമായ ആഭരണങ്ങളുടെ സാന്നിദ്ധ്യം ഈ പ്രദർശനത്തെ വേറിട്ടു നിർത്തുന്നു. പരമ്പരാഗത ശിൽപ ചാരുതയിൽ നിർമ്മിച്ചതും സമകാലിക മാതൃകയിൽ രൂപകൽപന ചെയ്തതുമായ ആഭരണങ്ങളുടെ വലിയ ശേഖരമാണ് ആർട്ടിസ്ട്രിയിൽ ഒരുക്കിയിരിക്കുന്നത്.


മലബാർ ഗോൾഡ് & ഡയമണ്ടിസിൻ്റെ സബ് ബ്രാൻറുകളായ മൈൻ ഡയമണ്ട്, ഇറ അൺകട്ട്, ഡിവൈൻ, ഇന്ത്യൻ ഹെറിറ്റേജ് ജ്വല്ലറി, എത്ത്നിക്, ഹാൻറിക്രാഫ്റ്റ് ജ്വല്ലറി, പ്രഷ്യജെം ജ്വല്ലറി, ലൈറ്റ് വെയ്റ്റ് ജ്വല്ലറി, സ്റ്റാർലറ്റ് കിഡ്‌സ് ജ്വല്ലറി എന്നിവയിലെ പ്രത്യേകം തിരഞ്ഞെടുത്ത കളക്ഷനും ആർട്ടിസ്ട്രി ഷോയുടെ പ്രത്യേകതയാണ്.
13 രാജ്യങ്ങളിൽ വ്യാപിച്ചു കിടക്കുന്ന മലബാർ ഗോൾഡ് ആൻ്റ് ഡയമണ്ട്‌സിൻ്റെ റീട്ടെയിൽ നെറ്റ് വർക്കുകളിൽ 400 ലക്ഷം സ്റ്റോറുകൾ. റിട്ടേയിൽ ഉപയോക്താക്കൾക്ക് പുറമെ 15 ആഭരണ നിർമ്മാണ ശാലകളും കമ്പനി സ്ഥാപിച്ചിട്ടുണ്ട്. വിശ്വാസ്യതയും സുതാര്യതയും ഉറപ്പാക്കാൻ വേണ്ടി 1 പ്രോമിസുകൾ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
ആഭരണങ്ങൾക്ക് അജീവനാന്ത ഫ്രീ മെയിൻനൻസ്, പഴയ സ്വർണ്ണാഭരണങ്ങൾ മാറ്റി വാങ്ങുമ്പോൾസ്വർണ്ണത്തിന് 100 ശതമാനം മൂല്യം, ഡയമണ്ട് എക്‌സ്‌ചെഞ്ചിൽ 100% മൂല്യം, സ്വർണ്ണം നൂറ് ശതമാനം പരിശുദ്ധി സാക്ഷ്യപ്പെടുത്തുന്ന എച്ച് യുഐഡി ഹാൾമാർക്കിംഗ്, 28 ലാബ് ടെസ്റ്റുകളുടെ ഗുണനിലവാരം സാക്ഷ്യപ്പെടുത്തിയ ഐ.ജി.ഐ.ജി. ഐ.എ സർട്ടിഫൈഡ് ഡയമണ്ടുകൾ എല്ലാ ആഭരണങ്ങൾക്കും ബൈബാക്ക് ഗ്യാരണ്ടി, എല്ലാ ആഭരണങ്ങൾക്കും ഒരു വർഷത്തെ സൗജന്യ ഇൻഷൂറൻസ് പരിരക്ഷ, അംഗീകൃത ശ്രോതസ്സുകളിൽ നിന്ന് ഉത്തരവാദിത്വത്തോടെ ശേഖരിക്കുന്ന സ്വർണം, തൊഴിലാളികൾക്ക് കൃത്യമായ വേതനവും ന്യായമായ ആനുകൂല്യങ്ങളും, മികച്ച തൊഴിൽ അന്തരീക്ഷവും നൽകി നിർമ്മിക്കുന്ന ആഭരണങ്ങൾ, ന്യായമായ പണിക്കൂലി എന്നിവയും പ്രോമിസുകളാണ് മലബാർ ഗോൾഡ് ആൻ്റ് ഡയമണ്ട്സ് നൽകുന്നു.
വാർത്താ സമ്മേളനത്തിൽ പേരാമ്പ്ര ഷോറൂം ഹെഡ് കെ. റനീഷ്, മാനേജർ എം. ഷമീർ, പിആർഒ പി.സി ഷമീർ, എം.ടി നിഘോഷ്, കെ.കെ. അരുൺ, സിആർഎം ഹൃദ്യ മനോജ് തുടങ്ങിയവർ സംബന്ധിച്ചു.
Perambra Malabar Gold & Diamonds Artistry Jewellery Show from August 08



























