മുയിപ്പോത്ത്: പരേതനായ വാളാഞ്ഞിയില്‍ ചാത്തപ്പന്റെ ഭാര്യ മാണിക്കം (96) അന്തരിച്ചു. മക്കള്‍ ജാനു, കുഞ്ഞിക്കണ്ണന്‍, ദേവി, ശാന്ത, രാധ.
മരുമക്കള്‍ കെ.സി ദാസന്‍, ദേവി, ഗോപാലന്‍ (കായണ്ണ), പരേതരായ കെ.വി കുഞ്ഞിക്കണ്ണന്‍, കെ.എം കുഞ്ഞിരാമന്‍.
Manickam passed away in Muipoth Valanjiyil






























.jpg)
