adimage

adimage

ശുചീകരണവും ക്വിസ്സ് മത്സരവും സംഘടിപ്പിച്ച് മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സ് പേരാമ്പ്ര

ശുചീകരണവും ക്വിസ്സ് മത്സരവും സംഘടിപ്പിച്ച് മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സ് പേരാമ്പ്ര adimage adimage
2025-10-03T00:13:00 | By SUBITHA ANIL

പേരാമ്പ്ര: പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ മലബാര്‍ ഗോള്‍ഡ് പേരാമ്പ്ര ഷോറൂമിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് ശുചീകരണവും വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ്സ് മത്സരവും സംഘടിപ്പിച്ചു. മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സിലെ ഡയറക്ടര്‍മാരും ജീവനക്കാരുമാണ് ഗാന്ധി ജയന്തി ദിനത്തില്‍ മാതൃകാപരമായ പ്രവര്‍ത്തിയിലൂടെ ജനശ്രദ്ധയാകര്‍ഷിച്ചത്.


പേരാമ്പ്ര കല്ലോട് ബൈപ്പാസ് ജംഗ്ഷന്‍ മുതല്‍ സിവില്‍ സ്റ്റേഷന്‍ വരെ സംസ്ഥാപാതയുടെ ഇരുവശവുമുള്ള കാട് പിടിച്ച് കിടക്കുന്ന ഫുട്പാത്തുകളും പാതയോരവുമാണ് ശുചീകരിച്ചത്. തുടര്‍ന്ന് പ്രദേശത്തെ വിവിധ വിദ്യാലയങ്ങളിലെ ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ്സ് മത്സരവും നടത്തി. ക്വിസ് മത്സരത്തിന് പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.കെ പ്രമോദ് നേതൃത്വം നല്‍കി.

പേരാമ്പ്ര, നൊച്ചാട്, കൂത്താളി, മേപ്പയ്യൂര്‍ തുടങ്ങിയ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പതിനാറു വിദ്യാര്‍ത്ഥികളാണ് മത്സരത്തില്‍ പങ്കെടുത്തത്. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് ക്യാഷ് പ്രൈസും, മത്സരത്തില്‍ പങ്കെടുത്ത എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഉപഹാരവും നല്‍കി. തുടര്‍ന്ന് ഗാന്ധി ജയന്തി ക്വിസ്സ് മത്സരത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ വ്യാന കളക്ഷന്‍സിന്റെ ലോജിംങും നടത്തി.

പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ് ഉദ്ഘാടനം ചെയ്തു. ഷോറൂം ഹെഡ് റനീഷ് കെ കെ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ എം.കെ ഷമീര്‍, പി.സി ഷെമീര്‍, എ. ജിനേഷ് എന്നിവര്‍ സംസാരിച്ചു. ചടങ്ങിന് പി. നിഗൂഷ് നന്ദിയും പറഞ്ഞു.


Content Highlight: Malabar Gold and Diamonds Perambra organized a cleaning drive and a quiz competition

adimage adimage

Next TV

adimage
Related Stories
എംഡിഎംഎയുമായി കൂത്താളി സ്വദേശി പൊലീസ് പിടിയിൽ

Jul 21, 2026 07:38 PM

എംഡിഎംഎയുമായി കൂത്താളി സ്വദേശി പൊലീസ് പിടിയിൽ

മേപ്പയ്യൂരിനടത്ത് കൂനംവള്ളിക്കാവ് ബസ് സ്റ്റോപ്പിന് സമീപം വെച്ച് ഇന്ന് വൈകിട്ട്...

Read More >>
 ചെറിയ കുമ്പളത്ത് ഷിഗല്ല റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി

Jul 21, 2026 05:14 PM

ചെറിയ കുമ്പളത്ത് ഷിഗല്ല റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി

ചങ്ങരോത്ത് പഞ്ചായത്തിലെ ചെറിയ കുമ്പളത്ത് ഷിഗല്ല കേസ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ആരോഗ്യ വകുപ്പ് കുടിവെള്ള പരിശോധനയും അണുനശീകരണവും...

Read More >>
പേരാമ്പ്രയിൽ സാമൂഹ്യ സുരക്ഷാ വളണ്ടിയർ പരിശീലനം സംഘടിപ്പിച്ചു

Jul 21, 2026 04:48 PM

പേരാമ്പ്രയിൽ സാമൂഹ്യ സുരക്ഷാ വളണ്ടിയർ പരിശീലനം സംഘടിപ്പിച്ചു

ദൃശ്യ ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്ററിന്റെ നേതൃത്വത്തിൽ പേരാമ്പ്രയിൽ സാമൂഹ്യ സുരക്ഷാ വളണ്ടിയർ പരിശീലനം നടന്നു. റോഡ് സുരക്ഷ, പ്രഥമശുശ്രൂഷ, ഗാർഹിക...

Read More >>
adimage
റോട്ടറി ക്ലബ് ഓഫ് പേരാമ്പ്രയുടെ സ്ഥാനാരോഹണ ചടങ്ങ് ശ്രദ്ധേയമായി

Jul 21, 2026 04:32 PM

റോട്ടറി ക്ലബ് ഓഫ് പേരാമ്പ്രയുടെ സ്ഥാനാരോഹണ ചടങ്ങ് ശ്രദ്ധേയമായി

റോട്ടറി ക്ലബ് ഓഫ് പേരാമ്പ്രയുടെ 27-ാമത് സ്ഥാനാരോഹണ ചടങ്ങ് നടന്നു. സി.കെ.കെ നായർ പുതിയ പ്രസിഡന്റായി സ്ഥാനമേറ്റു. ഡിസ്ട്രിക് ഗവർണർ ഇലക്ട് ദീപക് കുമാർ...

Read More >>
 തൂഫാന്‍ പദ്ധതിക്ക് പൂര്‍ണ പിന്തുണയുമായി ദുബൈ കെഎംസിസി മേപ്പയ്യൂര്‍ പഞ്ചായത്ത് കമ്മിറ്റി

Jul 21, 2026 03:07 PM

തൂഫാന്‍ പദ്ധതിക്ക് പൂര്‍ണ പിന്തുണയുമായി ദുബൈ കെഎംസിസി മേപ്പയ്യൂര്‍ പഞ്ചായത്ത് കമ്മിറ്റി

ലഹരി വിമുക്ത കേരളത്തിനായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന തൂഫാൻ പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ച് ദുബൈ കെഎംസിസി മേപ്പയൂർ പഞ്ചായത്ത് കമ്മിറ്റി....

Read More >>
ചെറുവണ്ണൂരില്‍ കെ.സി. മൊയ്തിയുടെ ആറാമത് ചരമവാര്‍ഷിക അനുസ്മരണം നടത്തി

Jul 21, 2026 02:18 PM

ചെറുവണ്ണൂരില്‍ കെ.സി. മൊയ്തിയുടെ ആറാമത് ചരമവാര്‍ഷിക അനുസ്മരണം നടത്തി

കഴിഞ്ഞ വര്‍ഷങ്ങളില്‍ നാടിനും സംഘടനയ്ക്കും വേണ്ടി അദ്ദേഹം നല്‍കിയ സേവനങ്ങള്‍ അനുസ്മരിച്ചുകൊണ്ടാണ് യോഗം നടന്നത്....

Read More >>
adimage
Top Stories










adimage
News Roundup






adimage
GCC News






adimage adimage adimage
adimage