adimage

adimage

എകെആര്‍ആര്‍ഡിഎ ഭാരവാഹികളും മേപ്പയ്യൂര്‍ സിഐടിയു കയറ്റിറക്ക് തൊഴിലാളികളുമായി ചേര്‍ന്ന് ചര്‍ച്ച നടത്തി

എകെആര്‍ആര്‍ഡിഎ ഭാരവാഹികളും മേപ്പയ്യൂര്‍ സിഐടിയു കയറ്റിറക്ക് തൊഴിലാളികളുമായി ചേര്‍ന്ന് ചര്‍ച്ച നടത്തി adimage adimage
2026-07-21T12:44:00 | By LailaSalam

ചെറുവണ്ണൂര്‍: ദേശീയ ഭക്ഷ്യസുരക്ഷാ നിയമ പ്രകാരം വരുന്ന റേഷന്‍ സാധനങ്ങള്‍ കൃത്യമായി തൂക്കി ഇറക്കി റേഷന്‍ കട ഉടമയെ ബോദ്ധ്യപ്പെടുത്തണമെന്ന ദൗത്യവുമായി മുന്നോട്ട് പോകുന്ന ഓള്‍ കേരള റീട്ടയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ കൊയിലാണ്ടി താലൂക്ക് കമ്മിറ്റിഭാരവാഹികളും മേപ്പയ്യൂരിലെ എആര്‍ഡി106, എആര്‍ഡി 94 എന്നി റേഷന്‍ കടകളിലെ കയറ്റിറക്ക് തൊഴിലാളികളുമായി ചേര്‍ന്ന് ചര്‍ച്ച നടത്തി.

ചര്‍ച്ചയില്‍ ഉണ്ടായ തീരുമാനങ്ങള്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന രീതിയില്‍ ഒരു തീരുമാനവും എടുക്കില്ലെന്നും നിലവില്‍ നിന്നും വ്യത്യസ്ഥമായി റേഷന്‍ സാധനങ്ങള്‍ തൂക്കി ഇറക്കാമെന്നും, ഇന്ന് കിട്ടി കൊണ്ടിരിക്കുന്ന ക്വിന്റലിന് 20 ക എന്നത് വര്‍ദ്ധിപ്പിച്ചു കിട്ടാന്‍ വേണ്ടി കരാറുകാരനുമായുള്ള ചര്‍ച്ചയില്‍ എകെആര്‍ആര്‍ഡിഎ യൂണിയന്റെ ഭാഗത്തുനിന്നും എല്ലാ വിധസഹായങ്ങളും ഉണ്ടാവണമെന്നും ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു.

പൈസ വര്‍ദ്ധിപ്പിച്ച് കിട്ടാന്‍ വേണ്ടിയുള്ള ചര്‍ച്ചയില്‍ യൂണിയന്റെ ഭാഗത്ത് നിന്നും എല്ലാ സഹായങ്ങളും ജനറല്‍ സെക്രട്ടറി ഉറപ്പു നല്‍കുകയും ചെയ്തു. തൊഴിലാളികളുടെയും റേഷന്‍ കടകളുടെയും പ്രശ്‌നങ്ങള്‍ പരസ്പര ധാരണയിലൂടെ പരിഹരിക്കാന്‍ ഇരുകൂട്ടരും തയ്യാറാണെന്നും യോഗം വിലയിരുത്തി.

എകെആര്‍ആര്‍ഡിഎ സംസ്ഥാന സെക്രട്ടറിയും താലൂക്ക് ജനറല്‍ സെക്രട്ടറിയുമായ പി. പവിത്രന്‍, താലൂക്ക് സെക്രട്ടറിയും ഫര്‍ക്കാ ചെയര്‍മാനുമായ എ.കെ രാമചന്ദ്രന്‍, താലൂക്ക് എക്‌സിക്യൂട്ടിഫ് അഗം പി. മുരളീധരന്‍, മേപ്പയ്യൂര്‍ പഞ്ചായത്ത് കണ്‍വീനര്‍ വേണുഗോപാലന്‍, എആര്‍ഡി 106 ലൈസന്‍സി നാരായണന്‍, എആര്‍ഡി 94 ലൈസന്‍സി ലികേഷ് എന്നിവരും തൊഴിലാളികളുടെ ഭാഗത്ത് നിന്നും സിഐടിയു പ്രതിനിധികളായ സജീവന്‍, അബ്ദുറഹിമാന്‍തുടങ്ങിയവരും പങ്കെടുത്തു.



Content Highlight: AKRRDA office bearers held discussions with Meppayur CITU loading and unloading workers.

adimage adimage

Next TV

adimage
Related Stories
എംഡിഎംഎയുമായി കൂത്താളി സ്വദേശി പൊലീസ് പിടിയിൽ

Jul 21, 2026 07:38 PM

എംഡിഎംഎയുമായി കൂത്താളി സ്വദേശി പൊലീസ് പിടിയിൽ

മേപ്പയ്യൂരിനടത്ത് കൂനംവള്ളിക്കാവ് ബസ് സ്റ്റോപ്പിന് സമീപം വെച്ച് ഇന്ന് വൈകിട്ട്...

Read More >>
 ചെറിയ കുമ്പളത്ത് ഷിഗല്ല റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി

Jul 21, 2026 05:14 PM

ചെറിയ കുമ്പളത്ത് ഷിഗല്ല റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി

ചങ്ങരോത്ത് പഞ്ചായത്തിലെ ചെറിയ കുമ്പളത്ത് ഷിഗല്ല കേസ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ആരോഗ്യ വകുപ്പ് കുടിവെള്ള പരിശോധനയും അണുനശീകരണവും...

Read More >>
പേരാമ്പ്രയിൽ സാമൂഹ്യ സുരക്ഷാ വളണ്ടിയർ പരിശീലനം സംഘടിപ്പിച്ചു

Jul 21, 2026 04:48 PM

പേരാമ്പ്രയിൽ സാമൂഹ്യ സുരക്ഷാ വളണ്ടിയർ പരിശീലനം സംഘടിപ്പിച്ചു

ദൃശ്യ ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്ററിന്റെ നേതൃത്വത്തിൽ പേരാമ്പ്രയിൽ സാമൂഹ്യ സുരക്ഷാ വളണ്ടിയർ പരിശീലനം നടന്നു. റോഡ് സുരക്ഷ, പ്രഥമശുശ്രൂഷ, ഗാർഹിക...

Read More >>
adimage
റോട്ടറി ക്ലബ് ഓഫ് പേരാമ്പ്രയുടെ സ്ഥാനാരോഹണ ചടങ്ങ് ശ്രദ്ധേയമായി

Jul 21, 2026 04:32 PM

റോട്ടറി ക്ലബ് ഓഫ് പേരാമ്പ്രയുടെ സ്ഥാനാരോഹണ ചടങ്ങ് ശ്രദ്ധേയമായി

റോട്ടറി ക്ലബ് ഓഫ് പേരാമ്പ്രയുടെ 27-ാമത് സ്ഥാനാരോഹണ ചടങ്ങ് നടന്നു. സി.കെ.കെ നായർ പുതിയ പ്രസിഡന്റായി സ്ഥാനമേറ്റു. ഡിസ്ട്രിക് ഗവർണർ ഇലക്ട് ദീപക് കുമാർ...

Read More >>
 തൂഫാന്‍ പദ്ധതിക്ക് പൂര്‍ണ പിന്തുണയുമായി ദുബൈ കെഎംസിസി മേപ്പയ്യൂര്‍ പഞ്ചായത്ത് കമ്മിറ്റി

Jul 21, 2026 03:07 PM

തൂഫാന്‍ പദ്ധതിക്ക് പൂര്‍ണ പിന്തുണയുമായി ദുബൈ കെഎംസിസി മേപ്പയ്യൂര്‍ പഞ്ചായത്ത് കമ്മിറ്റി

ലഹരി വിമുക്ത കേരളത്തിനായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന തൂഫാൻ പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ച് ദുബൈ കെഎംസിസി മേപ്പയൂർ പഞ്ചായത്ത് കമ്മിറ്റി....

Read More >>
ചെറുവണ്ണൂരില്‍ കെ.സി. മൊയ്തിയുടെ ആറാമത് ചരമവാര്‍ഷിക അനുസ്മരണം നടത്തി

Jul 21, 2026 02:18 PM

ചെറുവണ്ണൂരില്‍ കെ.സി. മൊയ്തിയുടെ ആറാമത് ചരമവാര്‍ഷിക അനുസ്മരണം നടത്തി

കഴിഞ്ഞ വര്‍ഷങ്ങളില്‍ നാടിനും സംഘടനയ്ക്കും വേണ്ടി അദ്ദേഹം നല്‍കിയ സേവനങ്ങള്‍ അനുസ്മരിച്ചുകൊണ്ടാണ് യോഗം നടന്നത്....

Read More >>
adimage
Top Stories










adimage
News Roundup






adimage
GCC News






adimage adimage adimage
adimage