പേരാമ്പ്ര: സില്‍വര്‍ കോളെജിന് സമീപം റിട്ട. അംഗന്‍വാടി ഹെല്‍പ്പര്‍ വെള്ളങ്കോട്ട് ദേവി (68) അന്തരിച്ചു. ഭര്‍ത്താവ് ശ്രീധരന്‍.
മക്കള്‍ ശ്രീജ, ശ്രീജിത്ത്. മരുമകന്‍ ഷെരീഫ് ബാബു (നടക്കാവ്). സഹോദരങ്ങള്‍ ഇ.ടി.കെ രാഘവന്‍, ശിവദാസന്‍ (മമ്മിളിക്കുളം), ഇ.ടി.കെ സുരേഷ് (വടകര).
Retired Anganwadi helper Perampra Vellankott Devi passed away































