ചെറിയകുമ്പളം : ചെറിയകുമ്പളത്തെ തൊറക്കലക്കണ്ടി കുഞ്ഞാമി (85) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ സൂപ്പി.
മകന്‍ എന്‍.കെ ജമാല്‍. മരുമകള്‍ സൗജ വാഴയില്‍ (ചെറിയകുമ്പളം). സഹോദരങ്ങള്‍ പാത്തു, ആയിശു, അമ്മദ്, ബിയ്യാത്തു, കുഞ്ഞമ്മദ്കുട്ടി, ടി.കെ കുഞ്ഞബ്ദുള്ള (ഖത്തര്‍), റാബിയ, ബഷീര്‍ (കുവൈറ്റ്), റഫീഖ് (ഖത്തര്‍).
Thorakalakandi Kunjami of Cheriyakumbalam passes away































