മുളിയങ്ങല്‍: മുളിയങ്ങല്‍ വല്ലത്തിങ്കല്‍ കുഞ്ഞി മൊയ്തി (70) അന്തരിച്ചു. മയ്യത്ത് നമസ്‌കാരം ഇന്ന് രാവിലെ 11 മണിക്ക് മുളിയങ്ങല്‍ സുന്നി ജുമാമസ്ജിദില്‍. ഭാര്യ പരേതയായ ബിയാത്തു.
മക്കള്‍ റഷീദ്, റെജിന. മരുമക്കള്‍ സാലിഹ, മുനീര്‍ (എരവട്ടൂര്‍). സഹോദരങ്ങള്‍ കോയക്കുട്ടി (മുളിയങ്ങല്‍), പടിഞ്ഞാറയില്‍ ജമീല.
Muliyangal vallathingal Kunji Moithi passed away































