adimage

adimage

ബയോളജിക്കല്‍ പാര്‍ക്ക് പദ്ധതി; വനം - വന്യജീവി വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു

 ബയോളജിക്കല്‍ പാര്‍ക്ക് പദ്ധതി; വനം - വന്യജീവി വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു adimage adimage
2025-10-30T11:44:00 | By SUBITHA ANIL

പേരാമ്പ്ര: കോഴിക്കോട് ബയോളജിക്കല്‍ പാര്‍ക്ക് പദ്ധതിയുമായി ബന്ധപ്പെട്ട് വനം - വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ ടി.പി രാമകൃഷ്ണന്‍ എംഎല്‍എ യുടെയും മുതിര്‍ന്ന വകുപ്പുദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്നു. നവംബര്‍ 1 ന് നിയമസഭാ സമ്മേളനത്തിനു ശേഷം മന്ത്രിയുടെ ചേംബറില്‍ രാവിലെ 11 മണിക്ക് ഉന്നതാധികാര സമിതി യോഗം ചേരാന്‍ തീരുമാനിച്ചു.

തുടര്‍ന്ന്, നിര്‍ദ്ദിഷ്ട അനിമല്‍ ഹോസ്‌പൈസ് സെന്ററിനെക്കുറിച്ചുള്ള ചര്‍ച്ച നടക്കും, അതില്‍ കിഫ്ബിയിലെ ഉദ്യോഗസ്ഥരും പങ്കെടുക്കും. 2025 നവംബര്‍ 3-ന് 10:30-ന് വര്‍ക്കിംഗ് ഗ്രൂപ്പ് ചേരാനും മന്ത്രി നിര്‍ദ്ദേശിച്ചു.

ബയോളജിക്കല്‍ പാര്‍ക്കിന്റെ ഓഫീസ് പെരുവണ്ണാമൂഴി റേഞ്ച് ഓഫീസിനോട് ചേര്‍ന്ന് നവംബര്‍ 4 ന് 11:30 ന് ഉദ്ഘാടനം ചെയ്യും. പാര്‍ക്കിന്റെ ആദ്യ ഘട്ടം 13.94 കോടി രൂപ ചെലവില്‍ പൂര്‍ത്തിയാകുമെന്ന് നോഡല്‍ ഓഫീസര്‍ സുനില്‍ കുമാര്‍ പറഞ്ഞു.



Content Highlight: Biological Park Project; Meeting chaired by the Minister of Forests and Wildlife

adimage adimage

Next TV

adimage
Related Stories
എംഡിഎംഎയുമായി കൂത്താളി സ്വദേശി പൊലീസ് പിടിയിൽ

Jul 21, 2026 07:38 PM

എംഡിഎംഎയുമായി കൂത്താളി സ്വദേശി പൊലീസ് പിടിയിൽ

മേപ്പയ്യൂരിനടത്ത് കൂനംവള്ളിക്കാവ് ബസ് സ്റ്റോപ്പിന് സമീപം വെച്ച് ഇന്ന് വൈകിട്ട്...

Read More >>
 ചെറിയ കുമ്പളത്ത് ഷിഗല്ല റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി

Jul 21, 2026 05:14 PM

ചെറിയ കുമ്പളത്ത് ഷിഗല്ല റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി

ചങ്ങരോത്ത് പഞ്ചായത്തിലെ ചെറിയ കുമ്പളത്ത് ഷിഗല്ല കേസ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ആരോഗ്യ വകുപ്പ് കുടിവെള്ള പരിശോധനയും അണുനശീകരണവും...

Read More >>
പേരാമ്പ്രയിൽ സാമൂഹ്യ സുരക്ഷാ വളണ്ടിയർ പരിശീലനം സംഘടിപ്പിച്ചു

Jul 21, 2026 04:48 PM

പേരാമ്പ്രയിൽ സാമൂഹ്യ സുരക്ഷാ വളണ്ടിയർ പരിശീലനം സംഘടിപ്പിച്ചു

ദൃശ്യ ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്ററിന്റെ നേതൃത്വത്തിൽ പേരാമ്പ്രയിൽ സാമൂഹ്യ സുരക്ഷാ വളണ്ടിയർ പരിശീലനം നടന്നു. റോഡ് സുരക്ഷ, പ്രഥമശുശ്രൂഷ, ഗാർഹിക...

Read More >>
adimage
റോട്ടറി ക്ലബ് ഓഫ് പേരാമ്പ്രയുടെ സ്ഥാനാരോഹണ ചടങ്ങ് ശ്രദ്ധേയമായി

Jul 21, 2026 04:32 PM

റോട്ടറി ക്ലബ് ഓഫ് പേരാമ്പ്രയുടെ സ്ഥാനാരോഹണ ചടങ്ങ് ശ്രദ്ധേയമായി

റോട്ടറി ക്ലബ് ഓഫ് പേരാമ്പ്രയുടെ 27-ാമത് സ്ഥാനാരോഹണ ചടങ്ങ് നടന്നു. സി.കെ.കെ നായർ പുതിയ പ്രസിഡന്റായി സ്ഥാനമേറ്റു. ഡിസ്ട്രിക് ഗവർണർ ഇലക്ട് ദീപക് കുമാർ...

Read More >>
 തൂഫാന്‍ പദ്ധതിക്ക് പൂര്‍ണ പിന്തുണയുമായി ദുബൈ കെഎംസിസി മേപ്പയ്യൂര്‍ പഞ്ചായത്ത് കമ്മിറ്റി

Jul 21, 2026 03:07 PM

തൂഫാന്‍ പദ്ധതിക്ക് പൂര്‍ണ പിന്തുണയുമായി ദുബൈ കെഎംസിസി മേപ്പയ്യൂര്‍ പഞ്ചായത്ത് കമ്മിറ്റി

ലഹരി വിമുക്ത കേരളത്തിനായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന തൂഫാൻ പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ച് ദുബൈ കെഎംസിസി മേപ്പയൂർ പഞ്ചായത്ത് കമ്മിറ്റി....

Read More >>
ചെറുവണ്ണൂരില്‍ കെ.സി. മൊയ്തിയുടെ ആറാമത് ചരമവാര്‍ഷിക അനുസ്മരണം നടത്തി

Jul 21, 2026 02:18 PM

ചെറുവണ്ണൂരില്‍ കെ.സി. മൊയ്തിയുടെ ആറാമത് ചരമവാര്‍ഷിക അനുസ്മരണം നടത്തി

കഴിഞ്ഞ വര്‍ഷങ്ങളില്‍ നാടിനും സംഘടനയ്ക്കും വേണ്ടി അദ്ദേഹം നല്‍കിയ സേവനങ്ങള്‍ അനുസ്മരിച്ചുകൊണ്ടാണ് യോഗം നടന്നത്....

Read More >>
adimage
Top Stories










adimage adimage
GCC News






adimage adimage adimage
adimage