കക്കഞ്ചേരി: കക്കഞ്ചേരിയിലെ കുനിയില്‍ മുസ്തഫ(48) അന്തരിച്ചു. പിതാവ് പരേതനായ കോയാലി. മാതാവ് കദീജ.
ഭാര്യ നസീറ (മന്ദങ്കാവ്). മകന്‍ റിസ്വാന്‍. സഹോദരങ്ങള്‍ ബഷീര്‍ (യുഎഇ), അഷ്‌റഫ് ( സൗദി), സുബൈര്‍, (ഖത്തര്‍), മുനീര്‍ (സൗദി), സുബൈദ (കിനാലൂര്‍), നഫീസ (ഉള്ളിയേരി).
Kakancheri Kuniyil Mustafa (deceased).































