അവസാന ദിനത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍

അവസാന ദിനത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍
Nov 7, 2025 12:53 PM | By SUBITHA ANIL

നടുവണ്ണൂര്‍: പേരാമ്പ്ര ഉപജില്ല കലോത്സവത്തില്‍ മൂന്ന് ദിനം പിന്നിടുമ്പോള്‍ വിദ്യാലയങ്ങളുടെ കുതിപ്പ് തുടരുന്നു. എല്‍പി വിഭാഗം ജനറലില്‍ 65 പോയന്റുമായി പേരാമ്പ്ര സെന്റ്  ഫ്രാന്‍സിസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളും, 42 പോയന്റുമായി ചക്കിട്ടപ്പാറ സെന്റ് ആന്റണീസ് എല്‍പി സ്‌കൂളും, തൊട്ടടുത്ത് തന്നെ 41 പോയന്റുമായി നടുവണ്ണൂര്‍ ഗവ എച്ച് എസ് എസും മുന്നേറ്റം തുടരുന്നു.

യുപി വിഭാഗത്തില്‍ 62 പോയന്റുമായി വാല്യക്കോട് എ യു പി സ്‌കൂളും, 61 പോയന്റ്  കരസ്ഥമാക്കി പേരാമ്പ്ര എയുപി സ്‌കൂള്‍ ഇഞ്ചോടിഞ്ച് പോരാടുമ്പോള്‍ 58 പോയന്റുമായി വാകയാട് എയുപിയും കുതിപ്പ് തുടരുന്നു. ഹൈസ്‌കൂള്‍ ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളില്‍ യഥാക്രമം 201, 175 പോയന്റുമായി പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂളും, 182, 168 പോയന്റുമായി നടുവണ്ണൂര്‍ ഗവ എച്ച് എസ് എസും, 156, 155 പോയന്റുകളുമായി നൊച്ചാട് എച്ച് എസ് എസും മുന്നേറ്റം തുടരുന്നു.



In a close fight on the last day at naduvannur

Next TV

Related Stories
 ഓടിക്കൊണ്ടിരിക്കുന്ന ലോറിക്ക് മുകളില്‍ മരം വീണു

Apr 11, 2026 10:00 PM

ഓടിക്കൊണ്ടിരിക്കുന്ന ലോറിക്ക് മുകളില്‍ മരം വീണു

ഇന്ന് പുലര്‍ച്ചെ ഉണ്ടായ മഴയില്‍ കാസര്‍ഗോഡ് നിന്നും എറണാകുളത്തേക്ക് തടി കയറ്റി പോവുകയായിരുന്ന ലോറിക്ക് മുകളിലേക്കും ഇലക്ട്രിക് ലൈനില്‍...

Read More >>
ഉളളിയേരി കരിങ്ങറ്റിക്കോട്ട ഭഗവതി ക്ഷേത്രത്തില്‍ വിഷു കണി ദര്‍ശനം

Apr 11, 2026 09:46 PM

ഉളളിയേരി കരിങ്ങറ്റിക്കോട്ട ഭഗവതി ക്ഷേത്രത്തില്‍ വിഷു കണി ദര്‍ശനം

ക്ഷേത്രം ശാന്തി സ്വമി ചെറുക്കാവില്‍ ന്റെ കാര്‍മികത്തില്‍ സന്ധ്യയ്ക്ക് ദീപാരാധന, വെള്ളാട്ട്, ഭഗവതിസേവ എന്നിവ നടക്കും ക്ഷേത്രം ശാന്തി സ്വമി...

Read More >>
മഴയില്‍ മതിലിടിഞ്ഞ് വീടിന് നാശനഷ്ടം

Apr 11, 2026 09:06 PM

മഴയില്‍ മതിലിടിഞ്ഞ് വീടിന് നാശനഷ്ടം

മതിലിന്റെ കല്ലുകളും മണ്ണും വീടിന്റെ കിടപ്പുമുറിയുടെ തറക്കും ചുമരിനും മറ്റും കേടുപാടുകള്‍...

Read More >>
 ബസ്സും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

Apr 11, 2026 11:42 AM

ബസ്സും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

കൊയിലാണ്ടി അഗ്‌നിരക്ഷാ സേന ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് വാഹനങ്ങള്‍ വെട്ടിപ്പൊളിച്ചാണ് ഡ്രൈവര്‍മാരെ...

Read More >>
പേരാമ്പ്രയില്‍ 81.56 ശതമാനം പോളിംഗ്

Apr 10, 2026 12:09 AM

പേരാമ്പ്രയില്‍ 81.56 ശതമാനം പോളിംഗ്

വാശിയേറിയ തെരഞ്ഞെടുപ്പില്‍ പേരാമ്പ്രയില്‍ മികച്ച പോളിംഗ്. സംസ്ഥാനത്ത് 78.25 ശതമാനം പോളിംഗും...

Read More >>
കല്ലൂര്‍ക്കാവ് പാമ്പൂരിക്കരുവാന്‍ ക്ഷേത്രത്തിലെ വിഷു വിളക്ക് ഉത്സവം കൊടിയേറി

Apr 9, 2026 11:50 PM

കല്ലൂര്‍ക്കാവ് പാമ്പൂരിക്കരുവാന്‍ ക്ഷേത്രത്തിലെ വിഷു വിളക്ക് ഉത്സവം കൊടിയേറി

ക്ഷേത്രംവണ്ണാന്‍ സി.കെ നാരായണന്‍ പൂജിച്ച് അരിചാര്‍ത്തിയ കൊടി ഊരാളന്‍ പി.പി രാജീവന്‍ ഏറ്റുവാങ്ങി...

Read More >>