പേരാമ്പ്ര അമ്പലനടയിലെ സ്റ്റാര്‍ ഇലക്ട്രിക്കല്‍സ് ഉടമ വി.ജെ പീറ്റര്‍ അന്തരിച്ചു

പേരാമ്പ്ര അമ്പലനടയിലെ സ്റ്റാര്‍ ഇലക്ട്രിക്കല്‍സ് ഉടമ വി.ജെ പീറ്റര്‍ അന്തരിച്ചു
Nov 12, 2025 11:45 AM | By SUBITHA ANIL

പേരാമ്പ്ര : പേരാമ്പ്ര അമ്പലനടയിലെ സ്റ്റാര്‍ ഇലക്ട്രിക്കല്‍സ് ഉടമ വി.ജെ പീറ്റര്‍ (49) അന്തരിച്ചു. കരള്‍രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവര്‍ത്തക സമിതി അംഗവും അമ്പലനടയിലെ വ്യാപാരികളുടെ കൂട്ടായ്മയായ സോമയിലെ അംഗവുമാണ്.

സംസ്‌കാരം വൈകിട്ട് 4 മണിക്ക് കുന്നംകുളം അഞ്ഞൂര്‍ തൊഴിയൂര്‍ സെന്റ് ജോര്‍ജ് മലബാര്‍ ഇന്‍ഡിപെന്‍ഡന്റ് സിറിയന്‍ കത്തീഡ്രല്‍ സെമിത്തേരിയില്‍.

പിതാവ് ജോണി വടക്കന്‍. മാതാവ് സൂസന്ന. ഭാര്യ ജിനു. മക്കള്‍ ആല്‍ബിന്‍, എല്‍ദോ. സഹോദരന്‍ ജയ്‌മോന്‍ (ന്യൂ സ്റ്റാര്‍ പ്ലാസ്റ്റിക്‌സ് പേരാമ്പ്ര).

V.J. Peter, owner of Star Electricals in Perambra, Ambalanada, passes away

Next TV

Related Stories
കീഴ്പ്പയ്യൂര്‍ കുന്നങ്ങാത്ത് മൊയ്തീന്‍ അന്തരിച്ചു

Apr 23, 2026 11:28 AM

കീഴ്പ്പയ്യൂര്‍ കുന്നങ്ങാത്ത് മൊയ്തീന്‍ അന്തരിച്ചു

മുസ്ലിം ലീഗ് മുന്‍ സംസ്ഥാന കൗണ്‍സിലറും, മുന്‍ ജില്ലാ പ്രവര്‍ത്തക സമിതി അംഗവും, മേപ്പയൂര്‍ നിയോജക മണ്ഡലം മുന്‍ ജനറല്‍...

Read More >>
ചക്കിട്ടപാറ അണ്ണക്കുട്ടന്‍ചാലിലെ പൂന്തോപ്പില്‍ അന്നമ്മ അന്തരിച്ചു

Apr 22, 2026 12:40 AM

ചക്കിട്ടപാറ അണ്ണക്കുട്ടന്‍ചാലിലെ പൂന്തോപ്പില്‍ അന്നമ്മ അന്തരിച്ചു

ചക്കിട്ടപാറ അണ്ണക്കുട്ടന്‍ചാലിലെ പരേതനായ പൂന്തോപ്പില്‍ ജോസഫിന്റെ ഭാര്യ അന്നമ്മ...

Read More >>
 കല്ലോട് വി.സി. കുഞ്ഞായന്‍കുട്ടി അന്തരിച്ചു

Apr 21, 2026 02:40 PM

കല്ലോട് വി.സി. കുഞ്ഞായന്‍കുട്ടി അന്തരിച്ചു

കല്ലോട് വി.സി. കുഞ്ഞായന്‍കുട്ടി...

Read More >>
വാഹനാപകടത്തില്‍ പരിക്കേറ്റ വയോധിക മരിച്ചു

Apr 21, 2026 01:40 PM

വാഹനാപകടത്തില്‍ പരിക്കേറ്റ വയോധിക മരിച്ചു

ഇന്നലെ വൈകിട്ട് 4 മണിയോടെ മുക്രുമ്മല്‍ താഴെ വെച്ച്...

Read More >>
വേളം പുതുശ്ശേരി കല്യാണി അന്തരിച്ചു

Apr 21, 2026 10:12 AM

വേളം പുതുശ്ശേരി കല്യാണി അന്തരിച്ചു

വേളം പുതുശ്ശേരി കല്യാണി...

Read More >>
 പാലേരി മനത്താനത്ത് ഗോപാലന്‍ നമ്പ്യാര്‍ അന്തരിച്ചു

Apr 20, 2026 11:43 PM

പാലേരി മനത്താനത്ത് ഗോപാലന്‍ നമ്പ്യാര്‍ അന്തരിച്ചു

പാലേരി മനത്താനത്ത് ഗോപാലന്‍ നമ്പ്യാര്‍ അന്തരിച്ചു. സംസ്‌കാരം നാളെ...

Read More >>
Top Stories

News Roundup