പേരാമ്പ്ര: എരവട്ടൂരിലെ വേട്ടുവര്‍ കണ്ടി ദാമോദരന്‍നായര്‍ (84) അന്തരിച്ചു. ഭാര്യ ഓമന അമ്മ (പുതുക്കുടിക്കണ്ടി).
മക്കള്‍ വി.കെ സുനീഷ് (പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് മുന്‍ അംഗം, സിപിഐഎം പേരാമ്പ്ര വെസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗം, പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് എല്‍ഡിഎഫ് മൂന്നാം വാര്‍ഡ് സ്ഥാനാര്‍ത്ഥി), മിനി.
മരുമക്കള്‍ സിനി (തെരുവത്ത് കടവ്), കുഞ്ഞിരാമന്‍ (തോട്ടത്താം കണ്ടി). സഹോദരങ്ങള്‍ ദേവകി അമ്മ തിരുത്തുര് (എടവരാട്), പരേതരായ നാരായണന്‍ നായര്‍, കുഞ്ഞമ്മ അമ്മ.


Eravattur's Vettuvar Kandi Damodaran Nair passed away
































