നടുവണ്ണുര്‍ : പരേതനായ ആയടത്തില്‍ ബാലന്‍ നായരുടെ ഭാര്യ മാധവി (73) അന്തരിച്ചു. മക്കള്‍ സുനി, സുധീര്‍ (എക്‌സ് മിലിട്ടറി).
മരുമക്കള്‍ സിബിഷ , പ്രസീത. സഹോദരങ്ങള്‍ ജാനകി, ലക്ഷ്മി, ദാമോദരന്‍ (സി.പി.ഐ എംകിഴുക്കോട്ട് കടവ് ബ്രാഞ്ച് അംഗം റിട്ടയേര്‍ഡ് പോസ്റ്റല്‍ അസിസ്റ്റന്റ്), കമല.
Madhavi passed away at Naduvannur Ayadathil






























