മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ കുഞ്ഞിക്കണ്ടി ഇ.പി രവീന്ദ്രന്‍ (77, റിട്ട. അഗ്രികള്‍ച്ചറല്‍ അസിസ്റ്റന്റ്, മുത്താടിക്കണ്ടി പാലക്കുളം) അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകീട്ട് 3 മണിക്ക് പാലക്കുളം വീട്ടുവളപ്പില്‍.
പിതാവ് പരേതനായ ഇ.പി. നാരായണന്‍ കുഞ്ഞിക്കണ്ടി (സ്വാതന്ത്ര്യ സമര സേനാനി). ഭാര്യ റീജ (മുത്താടിക്കണ്ടി). മക്കള്‍ അരുണ്‍കുമാര്‍, റജിന (പാലത്ത്).
മരുമക്കള്‍ ഷിബി പാലത്ത് (വനിതാ ശിശുവികസന വകുപ്പ്), അനുപമ (സ്റ്റാഫ് നഴ്‌സ് മൂടാടി ഹെല്‍ത്ത് സെന്റര്‍).
സഹോദരങ്ങള്‍ മേപ്പയ്യൂര്‍ ബാലന്‍, ലീല മണ്ണാര്‍ക്കാട് (അധ്യാപിക), സത്യന്‍ (സംഗിത അധ്യാപകന്‍ പൂക്കാട് കലാലയം), പരേതനായ ശ്രീധരന്‍ കുഞ്ഞിക്കണ്ടി.


E.P. Raveendran of Meppayur Kunjikandi passed away
































