adimage

adimage

ചെമ്പനോട പള്ളി തിരുനാളിന് കൊടിയേറി

ചെമ്പനോട പള്ളി തിരുനാളിന് കൊടിയേറി adimage adimage
2026-01-24T14:04:00 | By SUBITHA ANIL

പെരുവണ്ണാമൂഴി: മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ചെമ്പനോട സെന്റ് ജോസഫ്‌സ് ഇടവക ദേവാലയ തിരുനാളിന് കൊടിയേറി. വികാരി ഫാദര്‍ ഡൊമിനിക് മുട്ടത്തു കുടിയില്‍ കൊടി ഉയര്‍ത്തി പെരുന്നാളിന് തുടക്കം കുറിച്ചു.

ഇന്നലെ തിരുസ്വരൂപ പ്രതിഷ്ഠ, 4. 30 ന് നവ വൈദീകന്‍ ഫാദര്‍ നവീന്‍ പുറത്തൂട്ടിന്റെ കാര്‍മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ കുര്‍ബാന, തിരുനാള്‍ സന്ദേശം: നവ വൈദീകന്‍ ഫാദര്‍ അലന്‍ പോത്തനാം മൂഴിയില്‍, 6.30 ന് പ്രദക്ഷിണം, വാദ്യമേളങ്ങള്‍, ആകാശ വിസ്മയം എന്നിവയും നടന്നു.

സമാപന ദിനമായ ഞായറാഴ്ച കാലത്ത് 6.30 ന് വിശുദ്ധ കുര്‍ബാന, 10 ന് ആഘോഷമായ തിരുനാള്‍ കുര്‍ബാനക്ക് നവ വൈദീകന്‍ ഫാദര്‍ ജോസഫ് മലമ്പേല്‍ കാര്‍മികനാകും. തുടര്‍ന്ന് പ്രദക്ഷിണം, സമാപനാശീര്‍വാദം, സ്‌നേഹ വിരുന്ന്. വൈകീട്ട് 7 ന് ഇടവകയിലെ ഭക്തസംഘടനകള്‍ ഒരുക്കുന്ന കലാ സന്ധ്യ. തിങ്കളാഴ്ച സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍, ഗാനമേള എന്നിവയും നടക്കും.


Content Highlight: Flag hoisted for Chembanoda Church festival

adimage adimage

Next TV

adimage
Related Stories
പേരാമ്പ്ര ബൈപ്പാസില്‍ വീണ്ടും കക്കൂസ് മാലിന്യം: കുറ്റക്കാരെ കണ്ടെത്താന്‍ ഊര്‍ജിത അന്വേഷണം വേണമെന്ന് നാട്ടുകാര്‍

Jul 16, 2026 02:40 PM

പേരാമ്പ്ര ബൈപ്പാസില്‍ വീണ്ടും കക്കൂസ് മാലിന്യം: കുറ്റക്കാരെ കണ്ടെത്താന്‍ ഊര്‍ജിത അന്വേഷണം വേണമെന്ന് നാട്ടുകാര്‍

പേരാമ്പ്ര ബൈപ്പാസ് റോഡിൽ വീണ്ടും കക്കൂസ് മാലിന്യം തള്ളി. പൊതുജനാരോഗ്യത്തിന് ഭീഷണിയായ സംഭവത്തിൽ കുറ്റക്കാരെ കണ്ടെത്താൻ ഊർജിത അന്വേഷണം വേണമെന്ന്...

Read More >>
പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ജീവനക്കാരുടെ പിരിച്ചുവിടൽ: ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് സി.ഐ.ടി.യു മാർച്ച്

Jul 16, 2026 10:51 AM

പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ജീവനക്കാരുടെ പിരിച്ചുവിടൽ: ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് സി.ഐ.ടി.യു മാർച്ച്

പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ച് സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ ബ്ലോക്ക് പഞ്ചായത്ത്...

Read More >>
ലഹരിക്കെതിരെ ഫുട്‌ബോള്‍ ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു.

Jul 15, 2026 02:40 PM

ലഹരിക്കെതിരെ ഫുട്‌ബോള്‍ ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു.

പതിനാറോളം ടീമുകള്‍ പങ്കെടുത്ത വാശിയേറിയ മത്സരത്തില്‍ ഫൈനലില്‍ എ ഇ കൂനംവെള്ളിക്കാവും, എ ഇ വായനശാലയും...

Read More >>
adimage
കൂനിയോട് ജി.എല്‍. പി. സ്‌കൂളില്‍ വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം

Jul 15, 2026 11:48 AM

കൂനിയോട് ജി.എല്‍. പി. സ്‌കൂളില്‍ വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം

അധ്യാപകനും കലാകാരനുമായ നിധിന്‍ മുരളി വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു....

Read More >>
പെന്‍ഷന്‍ പരിഷ്‌ക്കരണങ്ങള്‍ നടപ്പിലാക്കുക; കെഎസ്എസ്പിയു

Jul 14, 2026 04:20 PM

പെന്‍ഷന്‍ പരിഷ്‌ക്കരണങ്ങള്‍ നടപ്പിലാക്കുക; കെഎസ്എസ്പിയു

പെന്‍ഷന്‍ പരിഷ്‌ക്കരണങ്ങള്‍ ഉടനെ ആരംഭിക്കണമെന്ന് കെഎസ്എസ്പിയു...

Read More >>
ദേശീയ കര്‍ഷക തൊഴിലാളി നിയമം നടപ്പിലാക്കുക; ബികെഎംയു.

Jul 14, 2026 03:35 PM

ദേശീയ കര്‍ഷക തൊഴിലാളി നിയമം നടപ്പിലാക്കുക; ബികെഎംയു.

കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ (ബികെഎംയു) ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി മേപ്പയ്യൂര്‍ പോസ്റ്റാഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും...

Read More >>
adimage
Top Stories










adimage
News Roundup






adimage
GCC News






adimage adimage adimage
adimage