മേപ്പയൂര്‍: ചാവട്ട് ഇസ്‌ലാഹുല്‍ മുസ്‌ലിമീന്‍ മദ്രസയില്‍ നിന്നും സമസ്ത പൊതുപരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ കൊഴുക്കല്ലൂര്‍ ഇസ്‌ലാമിക് കള്‍ച്ചറല്‍ സെന്ററിന്റെയും,കോരമ്മന്‍കണ്ടി ഫാമിലി ട്രസ്റ്റിന്റെയും ആഭിമുഖ്യത്തില്‍ അനുമോദിച്ചു.
വാര്‍ഡ് അംഗം കെ.ടി വിനോദന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കെ.കെ മുനീര്‍ അധ്യക്ഷത വഹിച്ചു. നജീബ് മന്നാനി, ഷാഫി ബാഖവി, കെ.കെ സൂപ്പി, കെ. അബ്ദുറഹ്‌മാന്‍, ഇ.കെ ഇബ്രാഹിം, കെ. അമീര്‍ എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.
Congratulations to the top achievers





















.jpeg)


.jpeg)





