ശുചിത്വ പരിശോധന കര്‍ശനമാക്കി ആരോഗ്യ വകുപ്പ്

ശുചിത്വ പരിശോധന കര്‍ശനമാക്കി ആരോഗ്യ വകുപ്പ്
Apr 22, 2026 10:28 AM | By SUBITHA ANIL

ചങ്ങരോത്ത്: ഹെല്‍ത്തി കേരള പദ്ധതിയുടെ ഭാഗമായി ചങ്ങരോത്ത് പഞ്ചായത്തില്‍ ആരോഗ്യ വകുപ്പ് ശുചിത്വ പരിശോധനകള്‍ കര്‍ശനമാക്കി. പഞ്ചായത്തിലെ ഹോട്ടലുകള്‍, കൂള്‍ബാറുകള്‍, വിവിധ വ്യാപാര സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ ശുചിത്വ നിലവാരം പാലിക്കാത്ത സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.

പരിശോധനയില്‍ പഴകിയ ഭക്ഷണ സാധനങ്ങള്‍ കണ്ടെത്തിയ ചില ഹോട്ടലുകള്‍ അടച്ചുപൂട്ടുന്നതിനുള്ള നിര്‍ദ്ദേശവും നല്‍കി. കൂടാതെ കാലാവധി കഴിഞ്ഞ പാക്കറ്റ് ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു നശിപ്പിച്ചു.

ഇനിയും ഇത്തരം പരിശോധനകള്‍ ശക്തമായി തുടരാന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചിരിക്കുകയാണ്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ. രാജേഷ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ മഹേഷ് കുട്ടമ്പത്ത്, സ്വപ്ന എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനകള്‍ നടന്നത്.

Health Department tightens hygiene checks

Next TV

Related Stories
 ഉയര്‍ന്ന താപനില; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

Apr 22, 2026 01:28 PM

ഉയര്‍ന്ന താപനില; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

കേരളത്തില്‍ ഏപ്രില്‍ 24 വരെ ഉയര്‍ന്ന താപനില ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...

Read More >>
കിണറ്റില്‍ വീണ യുവതിക്ക് രക്ഷകരായി അഗ്‌നിരക്ഷാ സേന

Apr 22, 2026 12:30 PM

കിണറ്റില്‍ വീണ യുവതിക്ക് രക്ഷകരായി അഗ്‌നിരക്ഷാ സേന

വിവരം അറിയിച്ചതിനെ തുടര്‍ന്ന് വടകര അഗ്‌നിരക്ഷാനിലയത്തില്‍...

Read More >>
മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമം: ഭരണകൂടം നിസ്സംഗത വെടിയണം; ഐആര്‍എംയു

Apr 22, 2026 10:41 AM

മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമം: ഭരണകൂടം നിസ്സംഗത വെടിയണം; ഐആര്‍എംയു

കേരളത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ തുടര്‍ച്ചയായി ഉണ്ടാകുന്ന ശാരീരിക അക്രമങ്ങളും വധഭീഷണികളും ജനാധിപത്യത്തിന്...

Read More >>
കമിതാക്കള്‍ മരിച്ച നിലയില്‍

Apr 21, 2026 10:40 PM

കമിതാക്കള്‍ മരിച്ച നിലയില്‍

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മരുതോങ്കര പഞ്ചായത്തിലെ മാമ്പിലാട് മലയിലെ...

Read More >>
ഹോട്ടലുകളില്‍ പരിശോധന; പഴകിയ ഭക്ഷണ സാധങ്ങള്‍ കണ്ടെത്തി നശിപ്പിച്ചു

Apr 21, 2026 04:21 PM

ഹോട്ടലുകളില്‍ പരിശോധന; പഴകിയ ഭക്ഷണ സാധങ്ങള്‍ കണ്ടെത്തി നശിപ്പിച്ചു

ഹെല്‍ത്തി കേരള പരിപാടിയുടെ ഭാഗമായി പേരാമ്പ്രയിലെ ഹോട്ടലുകളില്‍ ആരോഗ്യ വകുപ്പ്...

Read More >>
പാചകവാതക പ്രതിസന്ധിക്ക് പരിഹാരം; സോളാര്‍ അടുപ്പുമായി ഡോ. എം.എ ജോണ്‍സണ്‍

Apr 21, 2026 04:16 PM

പാചകവാതക പ്രതിസന്ധിക്ക് പരിഹാരം; സോളാര്‍ അടുപ്പുമായി ഡോ. എം.എ ജോണ്‍സണ്‍

ലോകത്തെ മുഴുവന്‍ മാറ്റിമറിക്കാന്‍ പോകുന്ന ഒരു പുതിയ ഉപകരണമാണ് തന്റെ ഗവേഷണം പരീക്ഷണ നിരീക്ഷണത്തിലൂടെ കണ്ടെത്തിയ...

Read More >>
Top Stories

News Roundup