പ്രതിഷ്ഠാദിനാഘോഷവും ഗുരുതി തര്‍പ്പണവും മെയ് 30 ന്

പ്രതിഷ്ഠാദിനാഘോഷവും ഗുരുതി തര്‍പ്പണവും മെയ് 30 ന്
Apr 30, 2026 11:14 AM | By SUBITHA ANIL

മുയിപ്പോത്ത് : ശ്രീശാലാ ശങ്കരനാരായണ ക്ഷേത്രം മുയിപ്പോത്ത് ഭദ്രകാളി പ്രതിഷ്ഠാദിനാഘോഷവും ഗുരുതി തര്‍പ്പണവും 2026 മെയ് 30 ന് നടത്തുന്നു. ബ്രഹ്‌മശ്രീ പാതിരി ശേരി ഇല്ലത്ത് മിഥുന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മ്മികത്ത്വത്തിലാണ് പരിപാടി നടത്തുക. പ്രശസ്ത പിന്നണി ഗായകന്‍ അജയ് ഗോപാലില്‍ നിന്നും ആദ്യ വഴിപാട് തുക സ്വീകരിച്ചു.

The consecration day celebration and Guruthi Tharpanam will be held on May 30th

Next TV

Related Stories
നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എട്ടാം ക്ലാസ് പ്രവേശനം ആരംഭിച്ചു

May 1, 2026 02:41 PM

നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എട്ടാം ക്ലാസ് പ്രവേശനം ആരംഭിച്ചു

വിദ്യാര്‍ത്ഥികള്‍ രക്ഷിതാക്കളോടൊപ്പം ആധാര്‍ കാര്‍ഡുമായി വരേണ്ടതാണെന്ന്...

Read More >>
അഡ്വ. കെ.കെ വത്സന്‍ അനുസ്മരണം നടത്തി

May 1, 2026 02:20 PM

അഡ്വ. കെ.കെ വത്സന്‍ അനുസ്മരണം നടത്തി

അഡ്വ. കെ.കെ വത്സന്റെ 5ാം വാര്‍ഷിക അനുസ്മരണ പരിപാടി...

Read More >>
രോഗിയുമായി പോയ ആംബുലന്‍സിന് നേരെ കല്ലേറ്.

May 1, 2026 01:21 PM

രോഗിയുമായി പോയ ആംബുലന്‍സിന് നേരെ കല്ലേറ്.

പേരാമ്പ്രയില്‍ നിന്നും അടിയന്തിരചികിത്സക്കായി രോഗിയുമായി മെഡിക്കല്‍ കോളേജിലേക്ക് പോകുന്ന ആംബുലന്‍സില്‍ നേരെയാണ്...

Read More >>
പൂഴിത്തോട്ടില്‍ കാട്ടുപന്നി ആക്രമണം; ടാപ്പിംഗ് തൊഴിലാളിക്ക് പരിക്ക്

Apr 30, 2026 11:07 PM

പൂഴിത്തോട്ടില്‍ കാട്ടുപന്നി ആക്രമണം; ടാപ്പിംഗ് തൊഴിലാളിക്ക് പരിക്ക്

ജനവാസ മേഖലകളില്‍ കാട്ടുപന്നി ശല്യം രൂക്ഷമാകുന്നു. പൂഴിത്തോട്ടില്‍ ഇന്ന് പുലര്‍ച്ചെ കാട്ടുപന്നിയുടെ...

Read More >>
പേരാമ്പ്രയില്‍ ആഹ്ലാദ പ്രകടനങ്ങള്‍ക്ക് നിയന്ത്രണം

Apr 30, 2026 10:52 PM

പേരാമ്പ്രയില്‍ ആഹ്ലാദ പ്രകടനങ്ങള്‍ക്ക് നിയന്ത്രണം

സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം നടക്കുന്ന മെയ് നാലിന് പേരാമ്പ്ര പട്ടണത്തില്‍ ആഹ്ലാദ...

Read More >>
പത്താം ക്ലാസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ  ആദരിച്ച് സെന്റ് മീരാസ് പബ്ലിക്ക് സ്‌കൂള്‍

Apr 30, 2026 04:54 PM

പത്താം ക്ലാസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ച് സെന്റ് മീരാസ് പബ്ലിക്ക് സ്‌കൂള്‍

500ല്‍ 499 മാര്‍ക്ക് നേടി ദേശീയ തലത്തില്‍ രണ്ടാം സ്ഥാനം നേടിയ ബി.എസ് അനമിത്രയും, 496 മാര്‍ക്ക് നേടിയ നന്ദിത സുനിലും അഭിമാന...

Read More >>
Top Stories

News Roundup