ഹാജിമാര്‍ക്ക് യാത്രയയപ്പ് നല്‍കി

ഹാജിമാര്‍ക്ക് യാത്രയയപ്പ് നല്‍കി
Apr 30, 2026 01:55 PM | By LailaSalam

പേരാമ്പ: മുസ്ലിംലീഗ് നൊച്ചാട് പഞ്ചായത്ത് കമ്മിറ്റി ഹാജിമാര്‍ക്കുള്ള യാത്രയയപ്പ് നല്‍കി. പേരാമ്പ പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നിന്നും ഈ വര്‍ഷത്തെ ഹജ്ജിനു പോകുന്നവര്‍ക്കാണ് നൊച്ചാട് പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ യാത്രയപ്പ് നല്കിയത്.


ചാലിക്കര ലീഗ് ഓഫീസില്‍ നടന്ന യാത്രയപ്പ് സംഗമം മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ് ഉദ്ഘാടനം ചെയ്തു. എം. ടി ഹമീദ് അധ്യക്ഷത വഹിച്ചു. മുഹമ്മദലി ബാഖവി ഹജ്ജ് സന്ദേശം നല്‍കി.

വി.പി. അബ്ദുസ്സലാം, ടി .കെ ഇബ്രാഹിം, എസ്.കെ അസൈനാര്‍, ടി.പി നാസര്‍, എം.കെ റസാഖ്, പി.സിറാജ്, നസീമ പുത്തലത്ത്, എന്‍.പി ഫൗസിയ അസീസ്, എന്‍.പി അസീസ്, റസാഖ് കൈതക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു. പി.കെ.കെ നാസര്‍. സ്വാഗതം പറഞ്ഞ ചടങ്ങിന് റസ്ല സിറാജ് നന്ദിയും പറഞ്ഞു.





Farewell to the pilgrims

Next TV

Related Stories
നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എട്ടാം ക്ലാസ് പ്രവേശനം ആരംഭിച്ചു

May 1, 2026 02:41 PM

നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എട്ടാം ക്ലാസ് പ്രവേശനം ആരംഭിച്ചു

വിദ്യാര്‍ത്ഥികള്‍ രക്ഷിതാക്കളോടൊപ്പം ആധാര്‍ കാര്‍ഡുമായി വരേണ്ടതാണെന്ന്...

Read More >>
അഡ്വ. കെ.കെ വത്സന്‍ അനുസ്മരണം നടത്തി

May 1, 2026 02:20 PM

അഡ്വ. കെ.കെ വത്സന്‍ അനുസ്മരണം നടത്തി

അഡ്വ. കെ.കെ വത്സന്റെ 5ാം വാര്‍ഷിക അനുസ്മരണ പരിപാടി...

Read More >>
രോഗിയുമായി പോയ ആംബുലന്‍സിന് നേരെ കല്ലേറ്.

May 1, 2026 01:21 PM

രോഗിയുമായി പോയ ആംബുലന്‍സിന് നേരെ കല്ലേറ്.

പേരാമ്പ്രയില്‍ നിന്നും അടിയന്തിരചികിത്സക്കായി രോഗിയുമായി മെഡിക്കല്‍ കോളേജിലേക്ക് പോകുന്ന ആംബുലന്‍സില്‍ നേരെയാണ്...

Read More >>
പൂഴിത്തോട്ടില്‍ കാട്ടുപന്നി ആക്രമണം; ടാപ്പിംഗ് തൊഴിലാളിക്ക് പരിക്ക്

Apr 30, 2026 11:07 PM

പൂഴിത്തോട്ടില്‍ കാട്ടുപന്നി ആക്രമണം; ടാപ്പിംഗ് തൊഴിലാളിക്ക് പരിക്ക്

ജനവാസ മേഖലകളില്‍ കാട്ടുപന്നി ശല്യം രൂക്ഷമാകുന്നു. പൂഴിത്തോട്ടില്‍ ഇന്ന് പുലര്‍ച്ചെ കാട്ടുപന്നിയുടെ...

Read More >>
പേരാമ്പ്രയില്‍ ആഹ്ലാദ പ്രകടനങ്ങള്‍ക്ക് നിയന്ത്രണം

Apr 30, 2026 10:52 PM

പേരാമ്പ്രയില്‍ ആഹ്ലാദ പ്രകടനങ്ങള്‍ക്ക് നിയന്ത്രണം

സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം നടക്കുന്ന മെയ് നാലിന് പേരാമ്പ്ര പട്ടണത്തില്‍ ആഹ്ലാദ...

Read More >>
പത്താം ക്ലാസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ  ആദരിച്ച് സെന്റ് മീരാസ് പബ്ലിക്ക് സ്‌കൂള്‍

Apr 30, 2026 04:54 PM

പത്താം ക്ലാസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ച് സെന്റ് മീരാസ് പബ്ലിക്ക് സ്‌കൂള്‍

500ല്‍ 499 മാര്‍ക്ക് നേടി ദേശീയ തലത്തില്‍ രണ്ടാം സ്ഥാനം നേടിയ ബി.എസ് അനമിത്രയും, 496 മാര്‍ക്ക് നേടിയ നന്ദിത സുനിലും അഭിമാന...

Read More >>
Top Stories










News Roundup