കടിയങ്ങാട് : ചങ്ങരോത്ത് മലക്കാരിപ്പാറ മുക്കണ്ണുമ്മല്‍ കണ്ണന്‍ (75) അന്തരിച്ചു. സംസ്‌കാരം നാളെ രാവിലെ 8.30 ന് വീട്ടുവളപ്പില്‍. ഭാര്യ ജാനു. മക്കള്‍ ബാബു, ശോഭ, നിഷ. മരുമക്കൾ രനിഷ, സുനിൽ, പ്രകാശൻ.
Mukkannummal Kannan of Malakaripara, Changaroth, passes away






























.jpg)
