കടിയങ്ങാട്: മുതുവണ്ണാച്ച പൂക്കോട്ട് ചാലില്‍ ടി.പി.കെ ശോഭന (48 ) അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകിട്ട് 5 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ് പൂക്കോട്ട് ചാലില്‍ ചന്ദ്രന്‍. മക്കള്‍ ഷോജി ലാല്‍, അജയ് ചന്ദ്രന്‍.
സഹോദരങ്ങള്‍ ശാന്ത (വാല്യക്കോട്), രവീന്ദ്രന്‍ (ചിലമ്പ് വളവ്), പ്രകാശന്‍ (മുതുവണ്ണാച്ച), പ്രദീവന്‍ (ആക്കൂപറമ്പ്), പരേതരായ ടി.പി.കെ വേലായുധന്‍, നാരായണി മുതുകാട്.
TPK Shobhana passes away in Muthuvannacha Pookot Chal






























.jpg)
