നൊച്ചാട്: നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഈ അധ്യായന വര്‍ഷത്തെ എട്ടാം ക്ലാസ് പ്രവേശനം മെയ് 5, 6, 7, 8 തിയ്യതികളില്‍ നടക്കും. മലയാളം മീഡിയം ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളില്‍, മലയാളം, സംസ്‌കൃതം, ഉറുദു, അറബിക് എന്നീ വിഷയങ്ങള്‍ ഒന്നാം ഭാഷയായി തിരഞ്ഞെടുക്കാവുന്നതാണ്.
വിദ്യാര്‍ത്ഥികള്‍ രക്ഷിതാക്കളോടൊപ്പം ആധാര്‍ കാര്‍ഡുമായി വരേണ്ടതാണെന്ന് പ്രധാനധ്യാപിക അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 7012954628, 9447890701 എന്ന നമ്പറില്‍ ബന്ധപ്പെടുക.
Nochad Higher Secondary School 8th class admissions have begun































.jpg)
