രോഗിയുമായി പോയ ആംബുലന്‍സിന് നേരെ കല്ലേറ്.

രോഗിയുമായി പോയ ആംബുലന്‍സിന് നേരെ കല്ലേറ്.
May 1, 2026 01:21 PM | By LailaSalam

പേരാമ്പ്ര: കരുവണ്ണൂരില്‍ രോഗിയുമായി പോയ ആംബുലന്‍സിന് നേരെ കല്ലേറ്.പേരാമ്പ്രയില്‍ നിന്നും അടിയന്തിരചികിത്സക്കായി രോഗിയുമായി മെഡിക്കല്‍ കോളേജിലേക്ക് പോകുന്ന ആംബുലന്‍സിന് നേരെയാണ് കല്ലെറിഞ്ഞത്.

കരുവണ്ണൂര്‍ നയാര പെട്രോള്‍ പമ്പിന് മുന്നില്‍ വെച്ച് നടന്നു പോവുകയായിരുന്ന മധ്യവയസ്‌കനാണ് കല്ലെറിഞ്ഞത്. ഇന്നലെ ഉച്ചക്ക് രണ്ടര മണിയോടുകൂടി കരുവണ്ണൂരില്‍ ആണ് സംഭവം.

ആംബുലന്‍സ് കടന്നുപോകുമ്പോള്‍ കൈകാട്ടി നിര്‍ത്താന്‍ ശ്രമിച്ച മധ്യവയസ്‌കന് വാഹനം അടുത്തെത്തിയപ്പോള്‍ കല്ലെറിയുകയായിരുന്നു. ഇടതുവശത്തെ ഗ്ലാസിന് സമീപം ആണ് കല്ല് കൊണ്ടത്. കല്ലെറിയുന്ന ദൃശ്യങ്ങള്‍ സമീപത്തെ പെട്രോള്‍ പമ്പിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.

Stones were thrown at the ambulance carrying the patient.

Next TV

Related Stories
നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എട്ടാം ക്ലാസ് പ്രവേശനം ആരംഭിച്ചു

May 1, 2026 02:41 PM

നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എട്ടാം ക്ലാസ് പ്രവേശനം ആരംഭിച്ചു

വിദ്യാര്‍ത്ഥികള്‍ രക്ഷിതാക്കളോടൊപ്പം ആധാര്‍ കാര്‍ഡുമായി വരേണ്ടതാണെന്ന്...

Read More >>
അഡ്വ. കെ.കെ വത്സന്‍ അനുസ്മരണം നടത്തി

May 1, 2026 02:20 PM

അഡ്വ. കെ.കെ വത്സന്‍ അനുസ്മരണം നടത്തി

അഡ്വ. കെ.കെ വത്സന്റെ 5ാം വാര്‍ഷിക അനുസ്മരണ പരിപാടി...

Read More >>
പൂഴിത്തോട്ടില്‍ കാട്ടുപന്നി ആക്രമണം; ടാപ്പിംഗ് തൊഴിലാളിക്ക് പരിക്ക്

Apr 30, 2026 11:07 PM

പൂഴിത്തോട്ടില്‍ കാട്ടുപന്നി ആക്രമണം; ടാപ്പിംഗ് തൊഴിലാളിക്ക് പരിക്ക്

ജനവാസ മേഖലകളില്‍ കാട്ടുപന്നി ശല്യം രൂക്ഷമാകുന്നു. പൂഴിത്തോട്ടില്‍ ഇന്ന് പുലര്‍ച്ചെ കാട്ടുപന്നിയുടെ...

Read More >>
പേരാമ്പ്രയില്‍ ആഹ്ലാദ പ്രകടനങ്ങള്‍ക്ക് നിയന്ത്രണം

Apr 30, 2026 10:52 PM

പേരാമ്പ്രയില്‍ ആഹ്ലാദ പ്രകടനങ്ങള്‍ക്ക് നിയന്ത്രണം

സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം നടക്കുന്ന മെയ് നാലിന് പേരാമ്പ്ര പട്ടണത്തില്‍ ആഹ്ലാദ...

Read More >>
പത്താം ക്ലാസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ  ആദരിച്ച് സെന്റ് മീരാസ് പബ്ലിക്ക് സ്‌കൂള്‍

Apr 30, 2026 04:54 PM

പത്താം ക്ലാസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ച് സെന്റ് മീരാസ് പബ്ലിക്ക് സ്‌കൂള്‍

500ല്‍ 499 മാര്‍ക്ക് നേടി ദേശീയ തലത്തില്‍ രണ്ടാം സ്ഥാനം നേടിയ ബി.എസ് അനമിത്രയും, 496 മാര്‍ക്ക് നേടിയ നന്ദിത സുനിലും അഭിമാന...

Read More >>
കടിയങ്ങാട് മഹാവിഷ്ണു ക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത സപ്താഹയജ്ഞം നടത്തുന്നു

Apr 30, 2026 03:16 PM

കടിയങ്ങാട് മഹാവിഷ്ണു ക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത സപ്താഹയജ്ഞം നടത്തുന്നു

കടിയങ്ങാട് മഹാവിഷ്ണു ക്ഷേത്രത്തില്‍ 6-ാം മത് ശ്രീമദ് ഭാഗവത സപ്താഹയജ്ഞം മെയ് 3 മുതല്‍ 10...

Read More >>
Top Stories

News Roundup