കോട്ടൂര്‍ : പെരവച്ചേരി അത്തൂനി പറമ്പത്ത് വിജയന്‍ (51) അന്തരിച്ചു. സംസ്‌ക്കാരം നാളെ കാലത്ത് 10 മണിക്ക് വീട്ടുവളപ്പില്‍.
പിതാവ് പരേതനായ കുഞ്ഞിക്കണാരന്‍. മാതാവ് കല്ല്യാണി. സഹോദരങ്ങള്‍ സുരേഷ് (വില്ലേജ് ഓഫീസ് അവിടനല്ലൂര്‍), സജീവന്‍ (നിര്‍മ്മാണ തൊഴിലാളി ഓഫീസ് കോഴിക്കോട്), ഗീത (കരുവണ്ണൂര്‍).
Content Highlight: Peravacheri Athuni Parambath Vijayan passes away


































.jpg)
