ഉള്ള്യേരി: മുണ്ടോത്ത് നിയന്ത്രണം വിട്ട കാര്‍ വീടിന്റെ മതിലില്‍ ഇടിച്ച് അപകടം. ഒരാള്‍ക്ക് പരിക്ക്. ഇന്ന് വൈകീട്ട് 3 മണിയോടെയായിരുന്നു സംഭവം. അപകടത്തില്‍ പൊയില്‍ക്കാവ് സ്വദേശിക്കാണ് പരിക്കേറ്റത്. ഉള്ള്യേരിയില്‍ നിന്നും കൊയിലാണ്ടിയിലേയ്ക്ക് പോവുകയായിരുന്ന കാര്‍ മുണ്ടോത്ത് വെച്ച് നിയന്ത്രണംവിട്ട് റോഡരികിലെ വീടിന്റെ മതിലിന് ഇടിക്കുകയായിരുന്നു.
Content Highlight: Car loses control and crashes into wall of house, causing accident




































.jpg)
