adimage

adimage

ഫുഡ് പ്രൊഡക്ഷന്‍ ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

ഫുഡ് പ്രൊഡക്ഷന്‍ ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു adimage adimage
2026-05-29T11:01:00 | By SUBITHA ANIL

കോഴിക്കോട് : ടൂറിസം വകുപ്പിന് കീഴിലുള്ള കോഴിക്കോട് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റില്‍ ആരംഭിക്കുന്ന ഫുഡ് പ്രൊഡക്ഷന്‍ ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു/തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഒരുവര്‍ഷം കോളെജില്‍ പഠനവും ആറു മാസം പ്രശസ്ത ഹോട്ടലുകളില്‍ പരിശീലനവുമായിരിക്കും. പട്ടികജാതി/പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് സീറ്റ് സംവരണമുണ്ട്.

പട്ടികജാതി/പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കും മറ്റു യോഗ്യരായ പിന്നോക്ക വിഭാഗക്കാര്‍ക്കും വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ ലഭിക്കും. പ്ലസ് ടു മാര്‍ക്കിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. അപേക്ഷകള്‍ ജൂണ്‍ 22 വരെ സമര്‍പ്പിക്കാം. ഫോണ്‍: 0495 2385861, 9037098455.

Content Highlight: Applications invited for Food Production Diploma Course

adimage adimage

Next TV

adimage
Related Stories
പേരാമ്പ്രയിലെ മലബാര്‍ ഗോള്‍ഡില്‍ 'നുവ' നാച്ചുറല്‍ ഡയമണ്ട് കളക്ഷന്‍ വിപണിയിലെത്തി

Jul 16, 2026 05:43 PM

പേരാമ്പ്രയിലെ മലബാര്‍ ഗോള്‍ഡില്‍ 'നുവ' നാച്ചുറല്‍ ഡയമണ്ട് കളക്ഷന്‍ വിപണിയിലെത്തി

പേരാമ്പ്ര മലബാർ ഗോൾഡ് & ഡയമണ്ട്സിൽ പ്രകൃതിയുടെ തനിമയുള്ള 'നുവ' നാച്ചുറൽ ഡയമണ്ട് ജ്വല്ലറി കളക്ഷൻ എത്തി. 14, 18 കാരറ്റ് ആഭരണങ്ങളും ജെംസ്റ്റോണുകളും ചേർന്ന...

Read More >>
പേരാമ്പ്ര ബൈപ്പാസില്‍ വീണ്ടും കക്കൂസ് മാലിന്യം: കുറ്റക്കാരെ കണ്ടെത്താന്‍ ഊര്‍ജിത അന്വേഷണം വേണമെന്ന് നാട്ടുകാര്‍

Jul 16, 2026 02:40 PM

പേരാമ്പ്ര ബൈപ്പാസില്‍ വീണ്ടും കക്കൂസ് മാലിന്യം: കുറ്റക്കാരെ കണ്ടെത്താന്‍ ഊര്‍ജിത അന്വേഷണം വേണമെന്ന് നാട്ടുകാര്‍

പേരാമ്പ്ര ബൈപ്പാസ് റോഡിൽ വീണ്ടും കക്കൂസ് മാലിന്യം തള്ളി. പൊതുജനാരോഗ്യത്തിന് ഭീഷണിയായ സംഭവത്തിൽ കുറ്റക്കാരെ കണ്ടെത്താൻ ഊർജിത അന്വേഷണം വേണമെന്ന്...

Read More >>
പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ജീവനക്കാരുടെ പിരിച്ചുവിടൽ: ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് സി.ഐ.ടി.യു മാർച്ച്

Jul 16, 2026 10:51 AM

പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ജീവനക്കാരുടെ പിരിച്ചുവിടൽ: ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് സി.ഐ.ടി.യു മാർച്ച്

പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ച് സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ ബ്ലോക്ക് പഞ്ചായത്ത്...

Read More >>
adimage
ലഹരിക്കെതിരെ ഫുട്‌ബോള്‍ ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു.

Jul 15, 2026 02:40 PM

ലഹരിക്കെതിരെ ഫുട്‌ബോള്‍ ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു.

പതിനാറോളം ടീമുകള്‍ പങ്കെടുത്ത വാശിയേറിയ മത്സരത്തില്‍ ഫൈനലില്‍ എ ഇ കൂനംവെള്ളിക്കാവും, എ ഇ വായനശാലയും...

Read More >>
കൂനിയോട് ജി.എല്‍. പി. സ്‌കൂളില്‍ വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം

Jul 15, 2026 11:48 AM

കൂനിയോട് ജി.എല്‍. പി. സ്‌കൂളില്‍ വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം

അധ്യാപകനും കലാകാരനുമായ നിധിന്‍ മുരളി വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു....

Read More >>
പെന്‍ഷന്‍ പരിഷ്‌ക്കരണങ്ങള്‍ നടപ്പിലാക്കുക; കെഎസ്എസ്പിയു

Jul 14, 2026 04:20 PM

പെന്‍ഷന്‍ പരിഷ്‌ക്കരണങ്ങള്‍ നടപ്പിലാക്കുക; കെഎസ്എസ്പിയു

പെന്‍ഷന്‍ പരിഷ്‌ക്കരണങ്ങള്‍ ഉടനെ ആരംഭിക്കണമെന്ന് കെഎസ്എസ്പിയു...

Read More >>
adimage
Top Stories

adimage
News Roundup

adimage
GCC News

adimage adimage adimage
adimage