ഡിവൈഎഫ്‌ഐ പേരാമ്പ്ര ബ്ലോക്ക് പഠനോത്സവം

ഡിവൈഎഫ്‌ഐ പേരാമ്പ്ര ബ്ലോക്ക് പഠനോത്സവം
Jun 2, 2026 11:13 AM | By SUBITHA ANIL

പേരാമ്പ്ര : ഡിവൈഎഫ്‌ഐ പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബ്ലോക്ക് പരിധിയിലെ സ്‌കൂളുകളില്‍ ഒന്നാം ക്ലാസിലേക്ക് ചുവടുവെക്കുന്ന വിദ്യാര്‍ഥികള്‍ക്ക്'പഠനോത്സവം' എന്ന പേരില്‍ നല്‍കി വരാറുള്ള പഠനോപകരണ വിതരണത്തിന്റെ ബ്ലോക്ക് തല ഉദ്ഘാടനം നടന്നു.

മേപ്പയ്യൂര്‍ നോര്‍ത്ത് മേഖലയിലെ വിഇഎംയുപി സ്‌കൂളില്‍ ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡണ്ടും സംസ്ഥാന കമ്മറ്റി അംഗവുമായ കെ അരുണ്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്കിനു കീഴില്‍ ഗവണ്മെന്റ്-എയ്ഡഡ് സ്‌കൂളുകളില്‍ ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയ മുഴുവന്‍ കുട്ടികള്‍ക്കും പഠനോപകരണങ്ങള്‍ നല്‍കി.

78 സ്‌കൂളുകളിലായി 1934 കുട്ടികള്‍ക്കാണ് ഡിവൈഎഫ്‌ഐ സ്‌നേഹ സമ്മാനവുമായി എത്തിയത്. പന്തിരിക്കര - ജില്ല കമ്മിറ്റി അംഗം സി.കെ രൂപേഷ്, പേരാമ്പ്ര വെസ്റ്റ് - ആര്‍ ബിനില്‍ രാജ്, പാലേരി - കെ.വി അനുരാഗ്, പേരാമ്പ്ര ഈസ്റ്റ് - ആര്‍ സിദ്ധാര്‍ത്ഥ്, കല്പത്തൂര്‍ - പി.പി സമീര്‍, കൂത്താളി - എന്‍.കെ വികാസ്, കായണ്ണ - ലിജിന്‍ലാല്‍, മേപ്പയ്യൂര്‍ സൗത്ത് - കെ രാജീവന്‍, മുതുകാട് - ജിതിന്‍ പ്രകാശ്, ചക്കിട്ടപ്പാറ - എ.ജി ഭാസ്‌കരന്‍, നൊച്ചാട് സൗത്ത് - അര്‍ജുന്‍ എസ്.ബി, നൊച്ചാട് നോര്‍ത്ത് - എം അജിത്, ആവള - സി.എന്‍ സമീര്‍, ചെറുവണ്ണൂര്‍ - എം ദിഷാജ് എന്നിവര്‍ വിവിധ മേഖലകളില്‍ മേഖലാതല ഉദ്ഘാടനം നിര്‍വഹിച്ചു.

Content Highlight: DYFI Perambra Block Study Festival

Next TV

Related Stories
കണ്ണോത്ത് യുപി സ്‌കൂള്‍ പ്രവേശനോത്സവം ആഘോഷമാക്കി

Jun 2, 2026 11:45 AM

കണ്ണോത്ത് യുപി സ്‌കൂള്‍ പ്രവേശനോത്സവം ആഘോഷമാക്കി

ചെണ്ടമേളവും വര്‍ണ്ണ ബലൂണുകളും അലങ്കാരങ്ങളും പരിപാടിക്ക്...

Read More >>
അരമ്പോല്‍ ഗവഎല്‍ പി സ്‌കൂളില്‍ പ്രവേശനോത്സവം

Jun 2, 2026 11:43 AM

അരമ്പോല്‍ ഗവഎല്‍ പി സ്‌കൂളില്‍ പ്രവേശനോത്സവം

കളിയും ചിരിയും കുഞ്ഞു കുസൃതികളുമായി വിദ്യാലയമുറ്റങ്ങള്‍...

Read More >>
കെ. ബാലനാരായണന്റെ നിര്യാണത്തില്‍ സര്‍വ്വകക്ഷി അനുശോചനം

Jun 1, 2026 10:09 PM

കെ. ബാലനാരായണന്റെ നിര്യാണത്തില്‍ സര്‍വ്വകക്ഷി അനുശോചനം

കോണ്‍ഗ്രസ് നേതാവ് കെ. ബാലനാരായണന്റെ നിര്യാണത്തില്‍ പേരാമ്പ്ര ബ്ലോക്ക് കോണ്‍ഗ്രസ്...

Read More >>
പേരാമ്പ്ര ബ്ലോക്ക് തല പ്രവേശനോത്സവം ശ്രദ്ധേയമായി

Jun 1, 2026 05:37 PM

പേരാമ്പ്ര ബ്ലോക്ക് തല പ്രവേശനോത്സവം ശ്രദ്ധേയമായി

പേരാമ്പ്ര ബ്ലോക്ക് തല പ്രവേശനോത്സവം വെങ്ങപ്പറ്റ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ വെച്ച്...

Read More >>
പ്രവേശനോത്സവം ആഘോഷമാക്കി പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍

Jun 1, 2026 04:28 PM

പ്രവേശനോത്സവം ആഘോഷമാക്കി പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍

പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 2026-27 അധ്യയന...

Read More >>
ബാലനാരായണനെ അനുസ്മരിച്ച് രമേശ് ചെന്നിത്തല

Jun 1, 2026 03:55 PM

ബാലനാരായണനെ അനുസ്മരിച്ച് രമേശ് ചെന്നിത്തല

കഴിഞ്ഞ ദിവസം അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും യുഡിഎഫ് മുന്‍ ജില്ല ചെയര്‍മാനും...

Read More >>
News Roundup






GCC News






Entertainment News