തെരുവു നായശല്ല്യം;ജനങ്ങള്‍ ജാഗ്രത പാലിക്കുക..

തെരുവു നായശല്ല്യം;ജനങ്ങള്‍ ജാഗ്രത പാലിക്കുക..
Jul 2, 2025 01:45 PM | By LailaSalam

ഏക്കാട്ടൂര്‍: അരിക്കാം കുളങ്ങര അമ്പലഭാഗം പ്രദേശങ്ങളില്‍ തെരുവു നായകളുടെ ശല്ല്യം വര്‍ധിച്ചു വരുന്നു. ഇന്നലെ വൈകിട്ട് രണ്ട് പേരെ നായ ആക്രമിച്ചിരുന്നു. പരിക്കേറ്റവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആശുപത്രിയില്‍ ചികിത്സതേടി.

ഇന്നും രാവിലെ തൊഴിലുറപ്പിന് പൊകുന്ന തൊഴിലാളികളെയും തെരുവു നായ ആക്രമിക്കാന്‍ ശ്രമിച്ചു. ആളുകള്‍ ഇടപെട്ട് ഓടിച്ചു വിട്ടത് കൊണ്ടാണ് അവര്‍ നായയുടെ കടിയേല്‍ക്കാതെരക്ഷപ്പെട്ടത്. തെരുവു നായ ശല്യം പരിഹരിക്കാന്‍ പഞ്ചായത്ത് അധികൃതര്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപെട്ടു..

Street dog attack; people be careful ekkattur

Next TV

Related Stories
നൊച്ചാട് പഞ്ചായത്ത് പച്ചക്കറി ഗ്രാമം പദ്ധതിക്ക് തുടക്കം കുറിച്ചു

Jan 12, 2026 11:16 AM

നൊച്ചാട് പഞ്ചായത്ത് പച്ചക്കറി ഗ്രാമം പദ്ധതിക്ക് തുടക്കം കുറിച്ചു

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി വട്ടക്കണ്ടി ഉദ്ഘാടനം...

Read More >>
 കേരള ആര്‍ട്ടിസാന്‍സ് സംഘ് അസംഘടിതം ജില്ലാ പ്രതിനിധി സമ്മേളനം

Jan 12, 2026 11:11 AM

കേരള ആര്‍ട്ടിസാന്‍സ് സംഘ് അസംഘടിതം ജില്ലാ പ്രതിനിധി സമ്മേളനം

കേരള ആര്‍ട്ടിസാന്‍സ് സംഘ് അസംഘടിതം (ബിഎംഎസ് ) ജില്ലാ പ്രതിനിധി സമ്മേളനം സംഘടിപ്പിച്ചു. അസംഘടിത തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി...

Read More >>
കെ.ടി ബഷീര്‍ സ്മൃതി സായാഹ്നവും ഖാന്‍ കാവില്‍ പുരസ്‌കാര സമര്‍പ്പണവും സംഘടിപ്പിച്ചു

Jan 12, 2026 10:26 AM

കെ.ടി ബഷീര്‍ സ്മൃതി സായാഹ്നവും ഖാന്‍ കാവില്‍ പുരസ്‌കാര സമര്‍പ്പണവും സംഘടിപ്പിച്ചു

കാവുന്തറ സമഭാവന തീയറ്റേഴ്‌സ് 'ആയിരം ഓര്‍മ്മകള്‍ ' എന്ന പേരില്‍ കെ.ടി ബഷീര്‍ സ്മൃതി സായാഹ്നവും ഖാന്‍ കാവില്‍ പുരസ്‌കാര സമര്‍പ്പണവും...

Read More >>
അധ്യാപകര്‍ക്ക് ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു

Jan 11, 2026 04:28 PM

അധ്യാപകര്‍ക്ക് ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു

കെപിഎസ്ടിയെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി അധ്യാപകര്‍ക്ക് ക്രിക്കറ്റ് ടൂര്‍ണമെന്റ്...

Read More >>
നൊച്ചാട് പഞ്ചായത്ത് ജനകീയ കമ്മറ്റി രൂപീകരിച്ചു

Jan 11, 2026 03:41 PM

നൊച്ചാട് പഞ്ചായത്ത് ജനകീയ കമ്മറ്റി രൂപീകരിച്ചു

തെരുവ് പട്ടികളെ വന്ധികരിച്ച് ഷെല്‍ട്ടര്‍ ഒരുക്കാന്‍ നൊച്ചാട് പഞ്ചായത്തില്‍ ചേര്‍ന്ന ജനകീയ കമ്മറ്റി...

Read More >>
സ്‌നേഹവീടുകളുടെ സമര്‍പ്പണവും ഭൂമിരേഖ കൈമാറ്റവും അനുമോദനവും നടത്തി

Jan 10, 2026 06:48 PM

സ്‌നേഹവീടുകളുടെ സമര്‍പ്പണവും ഭൂമിരേഖ കൈമാറ്റവും അനുമോദനവും നടത്തി

പേരാമ്പ്ര ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പി.ടി.എ. കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നിര്‍മ്മിച്ച വീടുകളുടെ സമര്‍പ്പണവും, മറ്റൊരു...

Read More >>
Top Stories

News Roundup