നടുവണ്ണൂര്‍: കോട്ടൂരിലെ പൊറോലേരി മീത്തല്‍ കല്യാണി അമ്മ (96) അന്തരിച്ചു.ഭര്‍ത്താവ് പരേതനായ കുഞ്ഞികൃഷ്ണന്‍ നായര്‍. മക്കള്‍ കാര്‍ത്യായനി (കോട്ടൂര്‍), ഗോപാലന്‍, സുമതി, ശോഭന, രാഘവന്‍, ചന്ദ്രമതി (ചെന്നൈ), പരേതനായ ഉണ്ണികൃഷ്ണന്‍ (കോട്ടൂര്‍).
മരുമക്കള്‍ സോമന്‍, മുരളീധരന്‍ (ചെന്നൈ), തങ്കമണി, അനിത, ബവിത, പരേതരായ കുഞ്ഞിക്കണ്ണന്‍, ബാലന്‍.
Kalyani Amma, a resident of Poroleri, Kottoor, Naduvannur, passed away.






























