തിക്കോടി : പാലൂര്‍ കേരള റോഡ് വെയ്‌സ് മുന്‍ മാനേജറും തിക്കോടിയിലെ പഴയ കാല സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്ന പരേതനായ കാട്ടില്‍ അബ്ദുല്‍ റസാഖിന്റെ ഭാര്യ ഒ.ടി. ഫാത്തിമ (78) അന്തരിച്ചു. മക്കള്‍ ഹാരിസ് (കെആര്‍എസ് തൃശൂര്‍), സലീം (ഖത്തര്‍), ബീന (തിക്കോടി).
മരുക്കള്‍ ഹാഷിം (മൂരാട്), മെഹറുന്നിസ (തിക്കോടി), നസ്ഹ (അധ്യാപിക മുസ്ലിം ഓര്‍ഫനേജ് കോളെജ് ചെറുവറ്റ). സഹോദരങ്ങള്‍ പരേതരായ ഒ.ടി. ഹംസ, ഒ.ടി. അബ്ദുറഹിമാന്‍, ഒ. ടി. അബ്ദുല്‍ ഖാദര്‍, ഒ.ടി. മൊയ്തു, ഒ.ടി. അബു (പെരിങ്ങാടി).
OT Fathima passed away in Thikkodi Paloor forest































