നടുവണ്ണൂര്‍ : കോട്ടൂരിലെ പുതുക്കുടി മീനാക്ഷി അമ്മ (85) അന്തരിച്ചു. സംസ്‌ക്കാരം രാത്രി 8 മണിക്ക് വീട്ടുവളപ്പില്‍. മക്കള്‍ തങ്കമണി, ദാമോദരന്‍, രാധ, വിജയലക്ഷമി, ശിവദാസന്‍, മിനി, ഗിരീഷ് കുമാര്‍. മരുമക്കള്‍ പി.കെ ഗോപാലന്‍ (എന്‍സിപിജില്ലാ കമ്മറ്റി), സരസ, ശശി അടിയോടി, ബാലകൃഷ്ണന്‍ നായര്‍, ശശി, ശ്രീജ, രാധിക.
സഹോദരങ്ങള്‍ ലീലാഅമ്മ, ശാരദ, പരേതരായ നമ്പിരി പറമ്പത്ത് അച്ചുതന്‍ നായര്‍, സുമതി അമ്മ, ഗോവിന്ദന്‍കുട്ടി നായര്‍, രാഘവന്‍ നായര്‍.
Meenakshi Amma of Kottoor Pudukudi passed away






























