ചക്കിട്ടപ്പാറ: പരേതനായ പനച്ചേപ്പള്ളി ജോര്‍ജിന്റെ ഭാര്യ ചിന്നമ്മ (74) അന്തരിച്ചു. ഇരിട്ടി തേര്‍മല കണ്ണന്‍ കുന്നേല്‍ കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് രാവിലെ 11 മണിക്ക് ചക്കിട്ടപ്പാറ സെന്റ് ആന്റണീസ് പള്ളിസെമിത്തേരിയില്‍. മക്കള്‍ ജിഷ, അമ്പിളി, പരേതനായ ഷിജു.
മരുമക്കള്‍ സ്മിറ്റ കാഞ്ഞിരത്തിങ്കല്‍ (കുണ്ടുതോട്), ജോയി ആറാക്കല്‍ (ചക്കിട്ടപാറ), ഇമ്മാനുവല്‍ വടക്കേപറമ്പില്‍ (നിലമ്പൂര്‍). സഹോദരങ്ങള്‍ അപ്പച്ചന്‍ (ഇരിട്ടി), പാപ്പച്ചന്‍ (ഇരിട്ടി), മേരി, ത്രേസ്യാമ്മ, ലില്ലിക്കുട്ടി, പരേതരായ ജോസഫ്, മാത്യു.
Chakkitappa Panacheppally Chinnamma passed away































