പേരാമ്പ്ര: പൈതോത്ത് റോഡില്‍ ദീര്‍ഘകാലം ഡ്രൈവറായിരുന്ന കുളപ്പുറത്ത് ബാബു (62) അന്തരിച്ചു. കഴിഞ്ഞ രണ്ടാം തീയതി സ്വന്തം ജീപ്പ് നിയന്ത്രണം വിട്ടു മറിഞ്ഞുണ്ടായ അപകടത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ മരണത്തിന് കീഴടങ്ങി. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 1.30 ന് വീട്ടുവളപ്പില്‍.
ഭാര്യ രതി. മക്കള്‍ അക്ഷയ്, നന്ദന. സഹോദരങ്ങള്‍ ഭാസ്‌ക്കരന്‍ (കണ്ണിപ്പൊയില്‍), രാമചന്ദ്രന്‍ (ഡ്രൈവര്‍ അരിക്കുളം), സുകുമാരന്‍ (കണ്ണിപ്പൊയില്‍), കമല (അത്തോളി), കോമള (വില്ല്യപ്പള്ളി), പരേതയായ ഗിരിജ (ചേനോളി).
Babu passed away at Kulappurath in Kannipoyil, Perambra































