പേരാമ്പ്ര: കെപിഎസ്ടിയെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി അധ്യാപകര്‍ക്ക് ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു.

സംസ്ഥാന സമിതി അംഗം സജീവന്‍ കുഞ്ഞോത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ടി ആബിദ് ഉപഹാര വിതരണം നിടത്തി.

ചടങ്ങില്‍ ആര്‍.പി ഷോഭിദ്, നാസിബ് കരുവോത്ത്, നജീബ്, അര്‍ജുന്‍ സാരംഗി, ടി.വി രാഹുല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ടൂര്‍ണമെന്റില്‍ പേരാമ്പ്ര ഉപജില്ല വിജയികളായി. മേലടി ഉപജില്ല റണ്ണേഴ്‌സ് അപ്പായി.
Cricket tournament organized for teachers at perambra





































