നൊച്ചാട്: നൊച്ചാട് ചങ്ങരോത്ത് ലക്ഷ്മി അമ്മ (87) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കുഞ്ഞിക്കണ്ണന്‍ നായര്‍. മക്കള്‍ സരോജിനി, പത്മിനി, ഗംഗാധരന്‍ (റിട്ട: അധ്യാപകന്‍), ബാലകൃഷ്ണന്‍ (ഉള്ളിയേരി ഗ്രാമപഞ്ചായത്ത് സ്റ്റാഫ്), ബാലാമണി, ഇന്ദിര.
മരുമക്കള്‍ ഗിരിജ (കോട്ടൂര്‍), സുജാത (അത്തോളി), അരവിന്ദന്‍ (റിട്ട: പോളിടെക്‌നിക്ക് അരിക്കുളം), ബാബു (ബാലുശ്ശേരി), ദാമോദരന്‍ (കോട്ടൂര്‍), പരേതനായ ബാലകൃഷ്ണന്‍ (കാരയാട്).
സഹോദരങ്ങള്‍ ചിരുതേയിക്കുട്ടി അമ്മ (കാരയാട്), പരേതരായ നാരായണി അമ്മ, അപ്പുക്കുട്ടി നായര്‍, ഗോപാലന്‍ നായര്‍.
Content Highlight: Lakshmi Amma passed away at Changaroth, Nochadu






































.jpg)
